നന്ദന കേട്ടു അമ്മയുടെ വിളി, കിളികളുടെ നാദം, സംഗീതം... അങ്ങനെ കേള്‍ക്കാന്‍ ആഗ്രഹിച്ചതെല്ലാം കേട്ട ആഹ്ലാദത്തിലാണ് നന്ദന. നിശബ്ദതയുടെ ലോകത്ത് നിന്നും കേള്‍വിയുടെ അദ്ഭുത ലോകത്തിലെത്താന്‍ തന്നെ സഹായിച്ച സര്‍ക്കാരിന് നന്ദി പറയുകയാണ് നന്ദനയും…
മുഖ്യമന്ത്രി പങ്കെടുക്കുന്ന മേഖലായോഗം സെപ്തംബർ ഏഴിന് തൃശൂരില് ജില്ലയിലെ ഏഴ് താലൂക്കുകളിലായി നടന്ന കരുതലും കൈത്താങ്ങും അദാലത്തുകളില്‍ ലഭിച്ച അപേക്ഷകളില്‍ 87 ശതമാനത്തിലധികം പരാതികള്‍ ഒരുമാസത്തിനകം പരിഹരിച്ചതായി പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കക്ഷേമ വകുപ്പ്…
നന്ദനയ്ക്ക് ഇനി അമ്മയുടെ വിളി കേൾക്കാം. ക്ലാസിൽ അധ്യാപകരുടെ ചോദ്യങ്ങൾക്ക് പരസഹായമില്ലാതെ ഉത്തരം പറയാം. ഗുരുവായൂരിൽ നടന്ന കരുതലും കൈത്താങ്ങുമാണ് ശ്രവണ വൈകല്യം നേരിട്ടിരുന്ന ഗുരുവായൂർ സ്വദേശി താഴിശ്ശേരി വീട്ടിൽ നന്ദനയ്ക്ക് താങ്ങായത്.അദാലത്തിൽ തന്റെ…
കരുതലും കൈത്താങ്ങും അദാലത്തിൽ തുടർ നടപടികൾക്കായി മാറ്റിവച്ച അപേക്ഷകളിലും ലഭിച്ച പുതിയ അപേക്ഷകളിലും പരാതിക്കാരൻ എത്താത്തതിനെ തുടർന്ന് പരിഗണിക്കാത്ത അപേക്ഷകളിലും ദ്രുതഗതിയിൽ നടപടികൾ പൂർത്തിയാക്കാൻ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.…
കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയതിന്റെ സന്തോഷത്തിന്റെ നിറവിലായിരുന്നു ആന്‍ തെരേസ. ഈ സന്തേഷങ്ങള്‍ക്കിടയിലും ഒരു സങ്കടം മാത്രം. ജന്മനാ മസ്‌കുലാര്‍ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച് ആന്‍ തെരേസക്ക് തുടര്‍ന്നുള്ള…
മൂന്ന് ദിവസങ്ങളില്‍ ജില്ലയില്‍ തുടര്‍ച്ചയായി നടന്ന കൈകള്‍ കോര്‍ത്ത് കരുത്തോടെ അദാലത്ത് വിവിധ വകുപ്പുകള്‍ കൈകള്‍ കോര്‍ത്ത് പരാതി പരിഹാരം എളുപ്പമാക്കി. ഒരു വേദിയില്‍ തന്നെ വിവിധ വകുപ്പുകള്‍ ചേര്‍ന്നെടുക്കേണ്ട തീരുമാനങ്ങള്‍ വേഗതയില്‍ മുന്നേറിയപ്പോള്‍…
മീനങ്ങാടി മൈലമ്പാടി സ്വദേശിനി ലിസി എല്‍ദോസ്, നെന്മേനി സ്വദേശി എ.ജെ കുഞ്ഞുമോളും മന്ത്രി വി. അബ്ദുറഹ്‌മാന്റെ ഉറപ്പിന്റെ ആശ്വാസത്തിലാണ് കരുതലും കൈത്താങ്ങും അദാലത്തില്‍ നിന്ന് മടങ്ങിയത്. പുഴയോട് ചേര്‍ന്ന് താമസിക്കുന്ന ലിസി എല്‍ദോസിന് പുഴയില്‍…
ഇടുക്കിയില്‍ താലൂക്ക് തല പരാതി പരിഹാര അദാലത്തുകള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ചു താലൂക്കുകളിലായി ആകെ 583 പരാതികള്‍ക്ക് പരിഹാരമായി. ഓണ്‍ലൈനായി ആകെ ലഭിച്ചത് 1452 പരാതികളായിരുന്നു. ഇതില്‍ 344 പരാതികള്‍ പരിഗണിച്ച് തീര്‍പ്പാക്കി. വിവിധ താലൂക്കുകളില്‍…
സാധാരണക്കാരുടെ അവകാശങ്ങള്‍ നിയമപരമായി സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് വനം - വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ചുണ്ടേല്‍ പാരിഷ് ഹാളില്‍ നടന്ന 'കരുതലും കൈത്താങ്ങും' പരാതി…
വടക്കേതലത്തിൽ വീട്ടിൽ സൈമൺ സ്വന്തം മകന്റെ ക്രൂരതയിൽ നിന്ന് രക്ഷനേടാനാണ് അദാലത്തിലെത്തിയത്. തന്റെ നല്ല കാലം മുഴുവൻ കുടുംബത്തിനായി ജീവിച്ച് വാർദ്ധക്യത്തിൽ സ്വന്തം മകൻ അവന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുമ്പോൾ എന്തുചെയ്യണമെന്ന വേവലാതിയിലാണ് സൈമൺ.…