"വിരബാധയില്ലാത്ത കുട്ടികൾ, ആരോഗ്യമുള്ള കുട്ടികൾ" എന്ന സന്ദേശമുണർത്തി ജില്ലാ മെഡിക്കൽ ഓഫീസിന്റെ (ആരോഗ്യം) നേതൃത്വത്തിൽ ദേശീയ വിരവിമുക്ത ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം പത്തിരിപ്പാല ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കെ.ശാന്തകുമാരി എം.എൽ.എ…
ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിക്കാന്‍ എ.ഡി.എം കെ. സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. ജനുവരി 26-ന് രാവിലെ ഒന്‍പതിന് കോട്ടമൈതാനത്താണ് ആഘോഷപരിപാടികള്‍ നടക്കുക. എ.ആര്‍ പൊലീസ്, കെ.എ.പി, ലോക്കല്‍…
പട്ടാമ്പിയിലെ സെൻട്രൽ ഓർചാർഡ് സമഗ്ര നവീകരണത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി മുഹമ്മദ് മുഹ്സിൻ എം.എൽ.എ. പദ്ധതിയ്ക്കായി സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ മാറ്റിവെച്ചിരുന്നു. നിലവിൽ ഓർചാർഡിൽ ചുറ്റുമതിൽ നിർമാണം, വീഴാറായ മരങ്ങളും ചില്ലകളും…
ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ ക്ഷയ രോഗ നിര്‍മാര്‍ജനത്തിന്റ ഭാഗമായി മൈ ഭാരത് വൊളന്റിയര്‍ ക്യാമ്പയിന് തുടക്കമായി. വട്ട്‌ലക്കി ഉന്നതിയില്‍ നടന്ന പരിപാടി ചൊറിയ മൂപ്പന്‍ ഉദ്ഘാടനം ചെയ്തു. ക്ഷയ രോഗികള്‍ക്ക് വേണ്ടി ബോധവല്‍ക്കരണം,…
പാലക്കാട് മേരാ യുവഭാരത് സംഘടിപ്പിച്ച ത്രിദിന യുവജന നേതൃത്വ പരിശീലന ക്യാമ്പ് സബ് കളക്ടര്‍ രവി മീണ ഉദ്ഘാടനം ചെയ്തു.സാമൂഹ്യ വികസന പ്രക്രിയകളില്‍ ചാലകശക്തിയായി മാറുന്നതിന് യുവജനങ്ങളിലെ നേതൃത്വഗുണം പരിപോഷിപ്പിക്കേണ്ടത് അനിവാര്യമാണെന്നും യുവജന നേതൃത്വ…
സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഉണര്‍വ് 2025 അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം നടത്തി. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ സുനില്‍കുമാര്‍ പതാക ഉയര്‍ത്തി. വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറലും മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനുമായ…
പാലക്കാട് ജില്ലാ വനിത ശിശു വികസന ഓഫീസും ജില്ലാ സങ്കല്‍പ്പ് ഹബ് ഫോര്‍ വിമണിന്റെയും ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരായി ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി നടന്ന റാലി ജില്ലാകളക്ടര്‍ എം എസ് മാധവിക്കുട്ടി…
അട്ടപ്പാടി കാവുണ്ടികല്ല് ഉന്നതിയിലെ മണ്ണപ്പമൂപ്പനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (സി.ഇ.ഒ) ഡോ. രത്തൻ യു. കേൽക്കർ യുടെ കത്ത് ലഭിച്ചു. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം 2026 വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള കത്താണ് മണ്ണപ്പമൂപ്പന്റെ…
തദ്ദേശസ്വയംഭരണ വകുപ്പ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും മോണിറ്ററിങ് സമിതി ചെയര്‍മാനുമായ ജില്ലാ കളക്ടര്‍ മാധവിക്കുട്ടി എം.എസിന്റെ അധ്യക്ഷതയില്‍ മാതൃകാപെരുമാറ്റച്ചട്ട ജില്ലാ തല മോണിറ്ററിങ് സമിതി യോഗം ചേര്‍ന്നു. സ്ഥാനാര്‍ഥികള്‍, പൊതുജനങ്ങള്‍…
വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യോഗങ്ങളും റാലികളും നടത്തുന്നതിന് പൊലീസിൽ നിന്നും വരണാധികാരിയിൽ നിന്നും മുൻകൂര്‍ അനുമതി വാങ്ങുന്നത് നിർബന്ധമാണെന്ന് ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ…
