നാല് ദിവസങ്ങളിലായി നീണ്ടു നിന്ന സംസ്ഥാന സ്കൂൾ ശാസ്‌ത്രോത്സവം സമാപിച്ചു. 1548 പോയന്റുകളുമായി മലപ്പുറം ജില്ല ഓവറോൾ കരസ്ഥമാക്കി. 1487 പോയന്റുകള്‍ നേടി പാലക്കാട് ജില്ല രണ്ടാം സ്ഥാനവും, തുല്ല്യ പോയിന്റുകൾ കരസ്ഥമാക്കിയ കണ്ണൂർ…
കൊടുവായൂര്‍ ഗ്രാമപഞ്ചായത്തില്‍ മാലിന്യസംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം കെ.ബാബു എം.എല്‍.എ നിര്‍വഹിച്ചു. മാലിന്യ സംഭരണ കേന്ദ്രത്തില്‍ സജ്ജീകരിച്ച കണ്‍വേയര്‍ ബെല്‍റ്റ് ആന്‍ഡ് സോര്‍ട്ടിങ് ടേബിളിന്റെ സ്വിച്ച് ഓണ്‍ കര്‍മവും നിര്‍വഹിച്ചു. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി…
ചിറ്റൂര്‍ മണ്ഡലത്തില്‍ ജലവിഭവ മേഖലയില്‍ 953 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. മീനാക്ഷിപുരം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പുന:നിര്‍മ്മാണോദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ആദ്യമായാണ് തെങ്ങ് കര്‍ഷകര്‍ക്ക്…
പാലക്കാട് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2025 -26 ല്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ബോട്ടില്‍ ബൂത്ത്, ജില്ലാ പഞ്ചായത്തിന് മുന്‍ഭാഗത്തുള്ള റോഡ് നവീകരണം എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ നിര്‍വഹിച്ചു. ജില്ലാ…
ജില്ലാ കളക്ടർ എന്യൂമറേഷൻ ഫോം നഞ്ചിയമ്മയ്ക്ക് കൈമാറി തീവ്ര വോട്ടർ പട്ടിക പരിഷ്കരണം - 2025 ന്റെ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി.ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി ദേശീയ അവാർഡ് ജേതാവായ നഞ്ചിയമ്മയുടെ…
ബേപ്പൂർ നിയോജകമണ്ഡലത്തിലെ നവീകരിച്ച റോഡുകളുടെയും ഗോതീശ്വരം ബീച്ചിന്റെയും ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. പൊതുമരാമത്ത് വകുപ്പ് 4.8 കോടി രൂപ ചെലവിട്ട് നവീകരിച്ച ഓൾഡ് മിലിട്ടറി റോഡ്,…
ആരോഗ്യ കേരളത്തിന്റെ ഉദാത്ത മാതൃകകളില്‍ ഒന്നായി ഉള്ളിയേരി ആയുര്‍വേദ ഡിസ്‌പെന്‍സറി മാറിയതായി വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. നവീകരിച്ച ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ഗവ. ആയുര്‍വേദ ഡിസ്പന്‍സറി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു…
പൊതുമരാമത്ത് കെട്ടിടവിഭാഗം 6.96 കോടി രൂപ ചെലവിട്ട് നിര്‍മിച്ച പി.ഡബ്ല്യൂ.ഡി കോംപ്ലക്‌സ് -അനക്‌സ് ബ്ലോക്ക് (ഡിസൈന്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ വിങ് ഓഫീസ്) ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്…
ഷൊർണുർ നഗരസഭയുടെ ചിരകാല സ്വപ്‌നമായിരുന്ന ടൗൺഹാളിൻ്റെ ഉദ്ഘാടനം പി. മമ്മിക്കുട്ടി എം.എൽ.എ നിർവഹിച്ചു. നഗരസഭയുടെ ആദ്യ ചെയർമാനായിരുന്ന പി.പി. കൃഷ്‌ണനോടുള്ള ആദര സൂചകമായി അദ്ദേഹത്തിൻ്റെ പേരിലാണ് ടൗൺ ഹാൾ നാമകരണം ചെയ്‌തിരിക്കുന്നത്. ചടങ്ങിൽ നഗരസഭാ…
കായികപ്രവർത്തനങ്ങളിലൂടെ വിദ്യാർഥികളെ ലഹരിയിൽനിന്ന് അകറ്റിനിർത്തുക എന്ന ലക്ഷ്യത്തോടെയുള്ള 'ടീം വിമുക്തി' സ്പോർട്സ് കിറ്റുകളുടെ വിതരണം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ചിറ്റൂർ എക്സൈസ് റേഞ്ച് പരിധിയിലെ സ്കൂളുകൾക്കുള്ള 2025-26 സാമ്പത്തിക…
