പശ്ചാത്തല വികസന രംഗത്ത് കേരളം സാക്ഷ്യം വഹിക്കുന്നത് വലിയ മാറ്റങ്ങൾക്ക് : മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് കഴിഞ്ഞ ഏഴര വർഷമായി പശ്ചാത്തല വികസന രംഗത്ത് വലിയ മാറ്റങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത് എന്ന്…

നവകേരളത്തിന്റെ സൃഷ്ടിയില്‍ സംസ്ഥാനം നടത്തുന്ന മുതല്‍മുടക്കാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിക്ഷേപമെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി കെ. രാജന്‍. തൃശ്ശൂര്‍ ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 8.5 കോടി കിഫ്ബി…

കുന്നംകുളം താലൂക്ക് ആശുപത്രി മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന് 76.51 കോടി രൂപയുടെ സാങ്കേതികാനുമതിയായി.എ സി മൊയ്‌തീൻ എംഎൽഎ മന്ത്രിയായിരിക്കെ പ്രത്യേക താല്പര്യമെടുത്ത് കിഫ്‌ബി പദ്ധതികളിൽ ഉൾപ്പെടുത്തിയതാണ് കുന്നംകുളം താലൂക് ആശുപത്രി സ്പെഷ്യാലിറ്റി ബ്ലോക്ക്‌. 1.48…

കയ്പമംഗലം മണ്ഡലത്തിലെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ അഴീക്കോട് മുനമ്പം പാലം ഉൾപ്പടെയുള്ള വിവിധ പദ്ധതികളുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ യുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നത…

മേപ്പയ്യൂരിൻ്റെ കായിക സ്വപ്നങ്ങൾക്ക് ചിറകേകാൻ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌പോർട്‌സ് ഫെസിലിറ്റേഷൻ സെന്റർ ഒരുങ്ങി. സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 6.43 കോടി രൂപ ചിലവിട്ടാണ് ഫെസിലിറ്റേഷൻ സെന്റർ ഒരുക്കിയത്‌.…

കൊയിലാണ്ടി നഗരസഭയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്ന കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലേക്ക്. കുടിവെള്ളത്തിന് ഏറ്റവും ദുരിതമനുഭവിക്കുന്ന നഗരസഭയുടെ തീരദേശ മേഖലയിലെയും മലയോരത്തിന്റെയും കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ പോകുന്ന പദ്ധതിയാണ് അവസാനഘട്ട പ്രവൃത്തിയിലേക്ക് നീങ്ങുന്നത്.…

കേരളത്തിലെ അഞ്ച് ജംഗ്ഷനുകളെ കിഫ്ബി ധനസഹായത്തോടുകൂടി വികസിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോടികൾ ചെലവഴിച്ച് വികസിപ്പിക്കുന്ന അഞ്ച് ജംഗ്ഷനുകളിൽ ഒന്ന് ഫറോക്ക് പേട്ട ജംഗ്ഷനാണെന്നും മന്ത്രി അറിയിച്ചു.…

ഹയർസെക്കൻഡറി തലങ്ങളിൽ നൈപുണ്യ വികസനവും ഉൾപ്പെടുത്തി പാഠ്യപദ്ധതി പരിഷ്ക്കരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വി. ശിവൻ കുട്ടി പറഞ്ഞു. ചൊവ്വര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു…

കയ്പമംഗലം മണ്ഡലത്തിൻ്റെ ദീർഘനാളത്തെ ആവശ്യങ്ങളിൽ ഒന്നായ ഗോതുരുത്ത്, കരൂപ്പടന്ന പാലം യാഥാർത്ഥ്യത്തിലേക്ക്. പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് അതിർത്തി അടയാള പ്രവൃത്തികൾ ആരംഭിച്ചു. പാലത്തിനായി ഏറ്റെടുക്കേണ്ട ഭൂമി ഉടമകളുമായി എംഎൽഎമാരായ ഇ.ടി ടൈസൺ മാസ്റ്റർ, വി.ആർ…

കടലാക്രണം ചെറുക്കാനായി കിഫ്ബി പദ്ധതി പ്രകാരം ജില്ലയുടെ തീരദേശങ്ങളിൽ നിർമിക്കുന്ന ടെട്രാപോഡ് -സംരക്ഷണ ഭിത്തിയുടെ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നു. കിഫ്ബി ഫണ്ടിൽ നിന്നും 17 കോടി രൂപ ചിലവഴിച്ചാണ് ടെട്രാപോഡുകൾ നിർമ്മിക്കുന്നത്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, വട്ടച്ചാൽ,…