കാര്‍ഷിക മേഖല ഉദ്പാദനക്ഷമവും സുസ്ഥിരവും ലാഭകരവുമാകണമെന്ന് കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെയും ഡയറക്ടര്‍ ജനറലായ ഡോ. ത്രിലോചന്‍ മഹാപത്ര പറഞ്ഞു. പോഷകമൂല്യമുള്ളതും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പു വരുത്തണമെന്നും…
കേരളത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ടൂറിസം മേഖല നല്‍കുന്ന ഉണര്‍വ് ഏറ്റവും പ്രധാനമായിരിക്കുമെന്ന് ടൂറിസം ,ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇരിങ്ങല്‍ സര്‍ഗാലയയില്‍ എട്ടാമത് അന്താരാഷ്ട്ര കരകൗശലമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി…
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി രണ്ട് ലക്ഷം ഹെക്ടര്‍ സ്ഥലത്തേക്ക് പുതുതായി നെല്‍കൃഷി ആരംഭിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. തലക്കുളത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ അന്നശ്ശേരി…
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ കര്‍മ്മപരിപാടികളുടെ ഭാഗമായി ജില്ലയില്‍ പട്ടയമേള നടത്തി. 1504 പട്ടയങ്ങളാണ് പരിപാടിയില്‍ വിതരണം ചെയ്തത്. ടൗണ്‍ഹാളില്‍ റവന്യൂ-ഭവനനിര്‍മ്മാണവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പട്ടയമേള ഉദ്ഘാടനം ചെയ്തു. കേരള ഭൂപരിഷ്‌കരണ നിയമം പ്രാബല്യത്തില്‍…
ജൂണ്‍ മാസത്തോടു കൂടി എല്ലാ ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഇതിനായി അതത് ജില്ലാ കലക്ടര്‍മാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധചെലുത്തണമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ഒരു ലക്ഷത്തോളം…
സംസ്ഥാനത്തിന്റെ തനത് പാനീയമെന്ന നിലയില്‍ നീര അന്താരാഷ്ട്ര നിലവാരത്തില്‍ തയ്യാറാക്കി പുതിയ ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍. നാളികേര വികസന കോര്‍പ്പറേഷന്‍ എലത്തൂരില്‍ സ്ഥാപിച്ച നീര പ്ലാന്റ് ഉദ്ഘാടനം…
പ്രകൃതി മൂലധന സംരക്ഷണമാണ് ഹരിത കേരള മിഷന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നും ചിറകളും ,കാവുകളും കുളങ്ങളും ,അരുവികളുമൊക്കെ നാടിന്റെ നന്മകളാണെന്നും കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു, കൃഷി വകുപ്പ്…
എച്ച്.ഐ.വി അണുബാധ 2030 ഓടെ ഭൂമുഖത്തു നിന്നും തുടച്ചു നീക്കുക എന്ന സന്ദേശവുമായി ജില്ലാ മെഡിക്കല്‍ ഓഫീസും ജില്ലാ ഏയ്ഡ്‌സ് പ്രതിരോധ നിയന്ത്രണ യൂണിറ്റും സംയുക്തമായി ജില്ലാതല ഏയ്ഡ്‌സ് ദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു.…
സംസ്ഥാനത്ത് പത്ത് പുതിയ ഹോമിയോ ഡിസ്‌പെന്‍സറികള്‍ കൂടി ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. കക്കോടി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിടം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത വര്‍ഷത്തിനുള്ളില്‍…
തൊഴിലുറപ്പ് പദ്ധതിയെ കൃഷിയുമായി ബന്ധിപ്പിക്കാന്‍ അതിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തിയതായി കാര്‍ഷിക വികസന- കര്‍ഷകക്ഷേമ വകുപ്പു മന്ത്രി വി.എസ്.സുനില്‍ കുമാര്‍ അറിയിച്ചു. ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിയുടെയും മോഡല്‍ അഗ്രോ സര്‍വീസ് സെന്ററിന്റെയും ഗ്രാമശ്രീ…