ഭീതിയുടെ അന്തരീക്ഷമാണ് രാഷ്ട്രത്തെ ചൂഴ്ന്നു കൊണ്ടിരിക്കുന്നതെന്ന് തൊഴിൽ- എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ടൗൺഹാളിൽ എരഞ്ഞോളി മൂസ നഗറിൽ നടന്ന ജില്ലാ ലൈബ്രറി കൗൺസിൽ സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  യുക്തിചിന്തയും ശാസ്ത്രബോധത്തിലും …

പരമ്പരാഗത കോഴ്സുകളിൽ മാത്രം ഒതുങ്ങി നിൽക്കാതെ വിദ്യാർത്ഥികൾ നൈപുണ്യ വർദ്ധനവിന് ശ്രമിക്കണമെന്ന് തൊഴിൽ- എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. വിദ്യാർത്ഥികളുടെ നൈപുണ്യ മികവിന് വേണ്ടി   ഐടി ഐകളെയും നൈപുണ്യശേഷി വികസന അക്കാദമി യെയും…

ജില്ലാ ഭരണകൂടത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പുകയില വിരുദ്ധ കാമ്പയിനായ ക്വിറ്റ് ടു കെയറിനും ഇന്ന് തുടക്കമായി. സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാര്‍ത്ഥികളെയും സന്നദ്ധപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബോധവത്കരണ കാമ്പയിനാണിതെന്ന് ജില്ലാ കളക്ടര്‍ സാംബശിവറാവു പറഞ്ഞു.നിങ്ങള്‍ക്കു…

ജില്ലയില്‍ പുകയില വിരുദ്ധ ദിനാചരണങ്ങള്‍ വെറും ചടങ്ങായി മാറരുതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി. ഓരോരുത്തരും പുകയിലവിരുദ്ധ സന്ദേശം ഉള്‍ക്കൊണ്ട് പുകയില വിരുദ്ധ പ്രചാരകര്‍ ആകണം. പ്രായഭേദമന്യേ മുഴുവന്‍ ജനങ്ങളും പുകയിലക്കെതിരെ പടപൊരുതണമെന്നും…

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനം നടത്തുന്നു. എ എച്ച് കൗണ്‍സിലര്‍, ജെ പി എച്ച് എന്‍,  ആര്‍ ബി എസ് കെ നഴ്‌സ്,  പാലിയേറ്റീവ് കെയര്‍ സ്റ്റാഫ്…

മെയ് 31 ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ്, ദേശീയആരോഗ്യദൗത്യം, എക്സൈസ്, പോലീസ്വകുപ്പുകള്‍, പ്രതീക്ഷ എന്നിവ സംയുക്തമായി ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. 'പുകയിലയും ശ്വാസകോശ ആരോഗ്യവും' എന്നതാണ് ഈ വര്‍ഷത്തെ വിഷയം. പരിപാടിയുടെ…

ജില്ലയില്‍ മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. ജൂലയ് 31 വരെയുള്ള 52 ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ കടലില്‍ 12 നോട്ടിക്കല്‍ മൈല്‍(22 കി.മി) ദൂരത്തിലാണ് ട്രോളിംഗ്  നടപ്പാക്കുക. മത്സ്യപ്രജനന…

അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മ്മ സേനയുടെ നേത്വത്തില്‍ സുസ്ഥിര പ്ലാസ്റ്റിക്ക് കൈമാറല്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. വീടുകളില്‍ നിന്നും, കച്ചവട സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന പളാസ്റ്റിക്കുകള്‍ ഷെഡ്രിംഗ് യുനിറ്റില്‍ പൊടിച്ച് ക്ലിന്‍ കേരള കമ്പനിക്ക്…

ജില്ലയില്‍ സന്നദ്ധ രക്തദാനം വിവിധ സംഘടനകളുടെയും വകുപ്പുകളുടെയും സഹകരണത്തോടെ ശക്തമാക്കണമെന്നും എയ്ഡ്‌സ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളിലും സമൂഹത്തിന്റെ വിവിധ തലങ്ങളിലും എത്തിക്കുവാന്‍ എല്ലാ വിദ്യാലയങ്ങളിലും റെഡ് റിബ്ബണ്‍ ക്ലബുകള്‍ ആരംഭിക്കണമെന്നും എ.ഡി.എം ഇ.പി മേഴ്‌സി…

സമ്പൂര്‍ണ്ണ സീറോ വേസ്റ്റ് ജില്ലയായി കോഴിക്കോട് മാറണമെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ജില്ലയില്‍ ജലസംഭരണം, പൊതുജനാരോഗ്യ സംരക്ഷണം, മാലിന്യനിര്‍മ്മാര്‍ജ്ജനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന…