കൂട്ടായ്മയിലൂടെ തൊഴില്‍പരമായ ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ വനിതകള്‍ക്ക് കഴിയുമെന്നതിന്റെ തെളിവാണ് കോഴിക്കോട്ട് യാഥാര്‍ഥ്യമായ മഹിളാ മാളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോര്‍പറേഷന്‍ കുടുംബശ്രീ യൂണിറ്റി ഗ്രൂപ്പ് നഗരത്തില്‍ ആരംഭിച്ച മഹിളാമാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു…
ഹോട്ടലുകള്‍ ആരോഗ്യദായകമായ ഭക്ഷണം നല്‍കാന്‍ ശ്രദ്ധിക്കണം - മുഖ്യമന്ത്രി അര്‍ബുദ രോഗികള്‍ക്ക് മികച്ച ചികിത്സാ സൗകര്യം ഒരുക്കുന്നതിനായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളെജില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ത്രിതല കാന്‍സര്‍ സെന്ററും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് അത്യാധുനിക…
കുടുംബശ്രീയുടെ പുത്തന്‍ കാല്‍വയ്പ്പായി കോര്‍പ്പറേഷന്‍ കുടുംബശ്രീ ആരംഭിക്കുന്ന ആദ്യ സ്ത്രീ സൗഹൃദ മഹിളാമാള്‍ ഈ മാസം 24 ന് രാവിലെ 11 മണിക്ക് വയനാട് റോഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍…
ജനങ്ങളെ വഞ്ചിച്ച് പണം തട്ടുന്ന മണിമാര്‍ക്കറ്റിംഗ് കമ്പനികള്‍ക്കതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിയമസഭാ സമിതി ചെയര്‍പേഴ്‌സണ്‍ ഐഷാപോറ്റി എം.എല്‍.എ ആവശ്യപ്പെട്ടു. സ്ത്രീകളുടെയും ട്രാന്‍സ്ജെന്‍ഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നിയമസഭാ സമിതി സിറ്റിംഗില്‍ കേസുകള്‍…
ജില്ലയുടെ പുതിയ കലക്ടറായി സീറാം സാംബശിവറാവു ചുമതലയേറ്റു. വ്യാഴാഴ്ച്ച രാവിലെ 10.30 നാണ് അദ്ദേഹം ചുമതലയേറ്റത്. ആന്ധ്രാ വിജയവാഡ സ്വദേശിയായ ഇദ്ദേഹം റിട്ടയേര്‍ഡ് റെയില്‍വേ ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ എസ് വെങ്കിട്ടരമണയുടെയും എസ്.സക്കുഭായിയുടെയും മകനാണ്. 33…
ഗവ. മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പുതുതായി നിര്‍മ്മിച്ച, പവര്‍ ലോണ്‍ട്രി, സ്‌ട്രോക്ക് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ തൊഴില്‍ എക്‌സൈസ് വകുപ്പ്…
കോഴിക്കോട് ജില്ലയില്‍ പുതുതായി നിര്‍മ്മിച്ച റീജിയണല്‍ വാക്‌സിന്‍ സ്റ്റോര്‍ ആന്റ് ട്രെയിനിങ് സെന്റര്‍ ഓഡിറ്റോറിയം ആരോഗ്യ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നാടിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ശരിയായ രീതിയില്‍…
പേരാമ്പ്ര കല്‍പത്തൂരിലെ രാമല്ലൂര്‍ ജിഎല്‍പി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനായി നാലേകാല്‍ കോടി രൂപ ചെലവുവരുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിച്ചു.പേരാമ്പ്ര മണ്ഡലം വികസന മിഷനില്‍ ഉള്‍പ്പെടുത്തി…
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികം ജില്ലയില്‍ വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ചു. നവംബര്‍ പത്തു മുതല്‍ 12 വരെ കോഴിക്കോട് ടൗണ്‍ഹാളില്‍ ചരിത്രപ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം, പ്രഭാഷണം, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. വിവര…
നവകേരള സൃഷ്ടിയുമായി ബന്ധപ്പെട്ട സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ കേന്ദ്രമായി മാറിയതായി പട്ടികജാതിക്ഷേമ, പട്ടികവര്‍ഗ വികസന, നിയമ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. നാദാപുരം ആവോലത്തെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.…