ലോക ജനസംഖ്യാ ദിനാചരണം ജില്ലാതല ഉദ്ഘാടനം വിവിധ പരിപാടികളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നടന്നു. ചടങ്ങ് കാരാട്ട് റസാക്ക് എംഎല്‍എ ഉദ്ഘാടനം ചെയ്യ്തു. സെമിനാര്‍, ആരോഗ്യ പ്രദര്‍ശനം, മാജിക് ഷോ എന്നീ പരിപാടികളോടെയാണ് ജില്ലാ…
പൊതു വിദ്യാലയങ്ങളില്‍ പഠിച്ചാല്‍ മക്കള്‍ നന്നാവില്ലെന്ന മാതാപിതാക്കളുടെ ചിന്താഗതിയില്‍ മാറ്റമുണ്ടായതായും പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചാല്‍ ഫലപ്രാപ്തി ലഭിക്കുമെന്നതിന് തെളിവാണിതെന്നും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത്…
സമഗ്രമായ ഭിന്നശേഷി സര്‍വ്വേ നടത്തി കൂടുതല്‍ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്ന് സാമൂഹ്യ നീതി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ . യുണീക് ഡിസബിലിറ്റി ഐഡി കാര്‍ഡ്, ഡിസബിലിറ്റി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്…
നിപ നിയന്ത്രണം സാധ്യമാക്കിയ സുമനസുകളെ ആരോഗ്യവകുപ്പ് പ്രൗഡോജ്വല സദസില്‍ ആദരിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ആദരിക്കല്‍ ചടങ്ങ് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാനം ചെയ്തു.ഉപഹാരസമര്‍പ്പണവും ആരോഗ്യമന്ത്രി നിര്‍വഹിച്ചു എക്‌സൈസ് തൊഴില്‍…
2017 ലെ മികച്ച ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യം, സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വിതരണം ചെയ്തു. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ കോഴിക്കോട്…
നിപ രോഗത്തെ തുരത്തി ഭയാശങ്കകളുടെ നാളുകള്‍ക്ക് അറുതി വരുത്തിയ നിപ പോരാളികള്‍ക്ക് കോഴിക്കോടിന്റെ സ്‌നേഹാദരം മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ചു. ടാഗോര്‍ ഹാളില്‍ തിങ്ങി നിറഞ്ഞ വേദിയിലാണ് മന്ത്രിമാരായ ആരോഗ്യമന്ത്രി കെ കെ…
ഗ്രാമീണരെ കടകെണിയിലാക്കുന്ന ബ്ലേഡുമാഫിയയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന മുറ്റത്തെ മുല്ല ലഘുവായ്പ പദ്ധതി കോഴിക്കോട് ആരംഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഫറോക്ക് സര്‍വീസ് സഹകരണ ബാങ്ക് ചുങ്കം ശാഖയുടെ പുതിയ കെട്ടിടം…
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ഭരണസമിതി യോഗം പ്രസിഡന്റ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയില്‍ നടന്നു. ഉരുള്‍പ്പൊട്ടലിലും നിപ ബാധിച്ചും മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് യോഗ നടപടികള്‍ ആരംഭിച്ചത്. ജില്ലയിലെ 2018-19 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ ജൂലൈ…
കക്കോടിയില്‍ സബ്ബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടം രജിസ്‌ട്രേഷന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ അധ്യക്ഷനായി. പുതിയ കാലത്തിനനുസരിച്ചു ആധുനിക രീതിയിലുള്ള സേവനങ്ങള്‍ നല്‍കാന്‍ രജിസ്‌ട്രേഷന്‍…
കേരളത്തില്‍ ആദ്യമായി പരീക്ഷണടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന പരിസ്ഥിതി സൗഹൃദ വൈദ്യുതി ബസിന്റെ കോഴിക്കോട് മേഖലാതല ഫ്‌ളാഗ് ഓഫ് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. കൊച്ചി, തിരുവനന്തപുരം നഗരപ്രദേശങ്ങളില്‍ പരീക്ഷണടിസ്ഥാനത്തില്‍ നടത്തിയ…
