തിരുവനന്തപുരത്തും കോഴിക്കോടുമുള്ള സർക്കാർ ഹോമിയോ മെഡിക്കൽ കോളേജുകളിൽ 2020-21 വർഷത്തെ വിവിധ ബിരുദാനന്തര ബിരുദ ഹോമിയോ കോഴ്സുകളിലെ പ്രവേശനത്തിന് AIAPGET-2020 യോഗ്യത നേടിയ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരളീയനായ ഇന്ത്യൻ പൗരനായിരിക്കണം. AIAPGET-2020 യോഗ്യതയോടൊപ്പം പ്രോസ്പെക്ടസ്…
കോഴിക്കോട് പോളിംഗ് ശതമാനം - 26 % പുരുഷന്മാര് - 26.22 % സ്ത്രീകള്‍ - 25.79 % ട്രാന്‍സ്ജെന്‍ഡര്‍ - 8.33 % കോർപ്പറേഷൻ കോഴിക്കോട് - 21.74 % നഗരസഭകള്‍ കൊയിലാണ്ടി…
കോഴിക്കോട് -പാലക്കാട് ദേശീയപാതയിൽ (966) അറ്റക്കുറ്റപ്പണി നടക്കുന്നതിനാൽ കൽമണ്ഡപം ജംഗ്ഷനിൽ ഡിസംബർ 13 ന് ഉച്ചയ്ക്ക് രണ്ട് മുതൽ 14 ന് രാവിലെ ആറു വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
തീരദേശ ജില്ലാകളക്ടർമാർ, ഫിഷെറീസ് വകുപ്പ്, കോസ്റ്റൽ പോലീസ് എന്നിവർക്കുള്ള പ്രത്യേക ജാഗ്രത നിർദേശം അറബിക്കടലിൽ 19-11-2020 നോട് കൂടി ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ കേരള തീരത്ത് നിന്ന്…
കോഴിക്കോട്, ബേപ്പൂര്‍ ബീച്ചുകളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന ജില്ലയിലെ ബീച്ചുകള്‍ തുറന്നുകൊടുക്കുന്നതിന് നേരത്തെ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി…
കോഴിക്കോട് : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിതചട്ടം പാലിച്ച് നടപ്പിലാക്കുന്നതിന് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാശുചിത്വമിഷന്‍ കര്‍മ്മ പരിപാടി തയാറാക്കി.ഒറ്റതവണ ഉപയോഗിച്ച് കളയുന്ന എല്ലാതരം വസ്തുക്കളും ഒഴിവാക്കി പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് പ്രകൃതിക്ക് ദോഷമുണ്ടാകാത്ത…
കോഴിക്കോട്: ജില്ലയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവ് വരുന്ന സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ ഫുട്ബോൾ ടർഫുകൾക്കും ഗ്രൗണ്ടുകൾക്കും നിബന്ധനകളോടെ തുറന്നു പ്രവർത്തിക്കാൻ ജില്ലാ കലക്ടർ അനുമതി നൽകി. കോവിഡ് പ്രോട്ടോകോൾ…
കോഴിക്കോട് വെള്ളിയാഴ്ച 722 കോവിഡ്-19 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 959 പേര് രോഗമുക്തി നേടി. വെള്ളിയാഴ്ച വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ്…
ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച മാനാഞ്ചിറ സ്ക്വയറും വടകര സാന്റ് ബാങ്ക്സും ഇന്ന് (22.10.2020) മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിക്കും. സംസ്ഥാന സര്‍ക്കാറിന്റെ 100 ദിന കര്‍മ പദ്ധതികളുടെ ഭാഗമായി സംസ്ഥാനതലത്തില്‍ 27 ടൂറിസം…
വടകരയിലെ ഗ്രീൻ ടെക്നോളജി സെൻ്ററും മാലിന്യ മുക്തസംവിധാനവും മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . വടകര നഗരസഭ മാലിന്യ മുക്തപ്രഖ്യാപനവും ഗ്രീൻ ടെക്നോളജി സെൻ്റർ ഉദ്ഘാടനവും വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…