സംസ്ഥാനതല ഉദ്ഘാടനം തൃത്താലയിൽ ജില്ലയിൽ നാല് ലക്ഷം കുടുംബശ്രീ അംഗങ്ങൾ 'തിരികെ സ്കൂളിലേക്ക്'. സംസ്ഥാന കുടുംബശ്രീ മിഷനും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 10 വരെ സംഘടിപ്പിക്കുന്ന 'തിരികെ സ്കൂളില്‍' (ബാക്ക്…

46 ലക്ഷം കുടുംബശ്രീ വനിതകള്‍ പഠിതാക്കളായി വിദ്യാലയങ്ങളിലെത്തുന്ന ബൃഹദ് കാമ്പെയ്ന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'തിരികെ സ്കൂളില്‍' ക്യാമ്പെയ്ന്‍റെ ഭാഗമായി റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള ദ്വിദിന സംസ്ഥാനതല പരിശീലന പരിപാടിയുടെ ഉദ്ഘാടനം തൃശൂര്‍ ജില്ലാ പഞ്ചായത്ത്…

ഭക്ഷ്യോത്പന്നങ്ങള്‍ മിതമായ നിരക്കില്‍ വിപണിയിലെത്തിച്ച് കുടുംബശ്രീ യൂണിറ്റ്. ചടയമംഗലം ഗ്രാമപഞ്ചായത്തിലെ ഉഷസ്സ് കുടുംബശ്രീ സംരംഭമായ ജെ എസ് എസ് ഫുഡ് പ്രോഡക്റ്റാണ് ഉത്പന്ന വൈവിദ്ധ്യത്തിന് പിന്നില്‍. സംരംഭകലോണായ ഒരു ലക്ഷം രൂപയില്‍ തുടങ്ങിയ സംരംഭത്തിന്റെ…

കുടുംബശ്രീ ജില്ലാ മിഷനും വിമുക്തി മിഷനും സംയുക്തമായി 'ചേതന' ലഹരി വിരുദ്ധ ക്യാമ്പയിൻ പരിശീലനം സംഘടിപ്പിച്ചു. അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.…

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണം വിപണന മേളയില്‍ ജില്ലയില്‍ 73,83,493 രൂപയുടെ വിറ്റുവരവ്. കഴിഞ്ഞവര്‍ഷം 54 ലക്ഷം രൂപയാണ് വിറ്റുവരവായി ലഭിച്ചത്. പാലക്കാട് കോട്ടമൈതാനത്ത് നടന്ന കുടുംബശ്രീ ജില്ലാതല ഓണം വിപണന…

ഓണവിപണി കീഴടക്കാൻ വൈവിധ്യമാർന്ന തനത് ഉത്പന്നങ്ങളുമായി കളക്ട്രേറ്റിൽ കുടുംബശ്രീയുടെ ജില്ലാതല വിപണന മേള ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ ഉദ്ഘാടനം നിർവഹിച്ചു. 'ഒന്നായ് ഓണം കുടുംബത്തോടൊപ്പം കുടുംബശ്രീക്കൊപ്പം' എന്ന ആപ്തവാക്യത്തിലൂന്നി കുടുംബശ്രീ…

കുടുംബശ്രീ സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ വീടുകളിലേക്ക് നേരിട്ട് എത്തിച്ച് നല്‍കുന്ന ഹോം ഷോപ്പ് സംവിധാനം ശ്രദ്ദേയമാകുന്നു. ഹോം ഷോപ്പ് സംരംഭത്തിലൂടെ ഇതുവരെ 78 ലക്ഷം രൂപയുടെ വിറ്റ് വരവുണ്ടാക്കി. പ്രാദേശിക സാമ്പത്തിക വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി…

നാടൻ ഉൽപന്നങ്ങളുടെയും തുണിത്തരങ്ങളുടെയും കരകൗശല വസ്തുക്കളുടെയും വൈവിധ്യ കാഴ്ചകളൊരുക്കി കോർപ്പറേഷൻ, കുടുംബശ്രീ സി ഡിഎസുകളുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ഓണം വിപണനമേളക്ക് മുതലക്കുളം മൈതാനിയിൽ തുടക്കമായി. മേയർ ഡോ. ബീന ഫിലിപ്പ് മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.…

കുടുംബശ്രീ സാമൂഹ്യ വികസനം റിസോഴ്സ് പേഴ്സൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/തത്തുല്യ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 18 വയസിനും 35 വയസിനും ഇടയിൽ ഉള്ളവരായിരിക്കണം. അപേക്ഷകർ കുടുംബശ്രീ അയൽക്കൂട്ട…

കരാട്ടേ പരിശീലനം പൂർത്തിയാക്കിയ കുടുംബശ്രീ പ്രവർത്തകരുടെ കരാട്ടേ പ്രദർശനവും സർട്ടിഫിക്കറ്റ്, ബെൽറ്റ്‌ വിതരണവും പരിപാടിയായ 'ചുവട് 2023' നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി…