കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ജില്ലാതല ബഡ്‌സ് ദിനാഘോഷം സംഘടിപ്പിച്ചു. എടത്തല രാജീവ് ഗാന്ധി സഹകരണ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ദിനാഘോഷം എറണാകുളം ജില്ലാ കളക്ടർ എൻ. എസ്. കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. ബുദ്ധിപരമായ വെല്ലുവിളികൾ…
ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും സ്ഥിര വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ചവിട്ടി നിർമ്മാണ യൂണിറ്റുമായി കുന്നുകര ഗ്രാമപഞ്ചായത്ത്. ബഡ്സ് സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്ന നിർമാണ യൂണിറ്റ് ഭിന്നശേഷിക്കാരായ വിദ്യാർഥികളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുകയാണ്.…
കുടുംബശ്രീ മിഷന്‍ വയനാട്, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി, തിരുനെല്ലി സിഡിഎസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി തിരുനെല്ലി അടുമാരി പാടശേഖരത്ത് ചളി ഉത്സവം സംഘടിപ്പിച്ചു. ചളിയില്‍ സംഘടിപ്പിച്ച വടംവലി, കസേരകളി, കലം…
കര്‍ക്കിടക മാസത്തോടനുബന്ധിച്ച് കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന കര്‍ക്കിടക ഫെസ്റ്റ് 2023 ന് തുടക്കം. 'പത്തില' എന്ന പേരിൽ കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന മേള ജില്ലാ കളക്ടര്‍ എൻ.…
തേജസ് എന്ന പേരിൽ എൽ.ഇ.ഡി ബൾബും ട്യൂബും വിപണിയിലെത്തിച്ചിരിക്കുകയാണ് പിണവൂർകുടിയിലെ കുടുംബശ്രീ സംരംഭകർ. പിണവൂർകുടി കസ്തൂർബ കുടുംബശ്രീ കൂട്ടായ്മയിലെ അംഗങ്ങളായ സുധ ശശികുമാർ, വത്സ പീതാബംരൻ, രാജി ഷിബു, ശാന്ത ചന്ദ്രൻ, രുക്മണി തങ്കപ്പൻ…
മേള ഈ മാസം 28 വരെ ആരോഗ്യ സംരക്ഷണത്തിനായി കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ കളക്ട്രറേറ്റ് അങ്കണത്തിൽ നടക്കുന്ന അമൃതം കർക്കിടകം പരമ്പരാഗത ആരോഗ്യ ഭക്ഷ്യമേള ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ ഉദ്ഘാടനം…
കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി 'പഞ്ചായത്ത് രാജ് സ്ഥാപനങ്ങളും സാമൂഹ്യാധിഷ്ഠിത സംഘടനകളും-സംയോജനത്തിൻറെ സാർവത്രീകരണം' എന്ന വിഷയത്തിൽ കോവളം ഉദയ സമുദ്രയിൽ സംഘടിപ്പിക്കുന്ന ദ്വിദിന ശിൽപശാലയ്ക്ക് തുടക്കമായി. ഗ്രാമീണ ദാരിദ്ര്യ ലഘൂകരണത്തിനും സുസ്ഥിര…
കൊയിലാണ്ടിയിൽ സംസ്ഥാന വനിതാ കമ്മീഷൻ, നഗരസഭാ കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. പൊതു ഇടങ്ങളിലെ സ്ത്രീകൾ എന്ന വിഷയത്തിൽ നഗരസഭാ ഇ എം എസ് ടൗൺഹാളിൽ നടന്ന സെമിനാർ വനിതാ കമ്മീഷൻ അധ്യക്ഷ…
കുടുംബശ്രീ നടപ്പാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയില്‍ കമ്പളം കാര്‍ഷികോത്സവം സംഘടിപ്പിച്ചു. പുതൂര്‍ പഞ്ചായത്തിലെ കല്‍പെട്ടി ഊരിലാണ് കമ്പളം ഒരുക്കിയത്. കൃഷിയോടനുബന്ധിച്ച് നൂറ്റാണ്ടുകളായി ആദിവാസി സമൂഹം ആചരിച്ചുവരുന്ന ചടങ്ങാണ് കമ്പളം.…
ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയും കുന്നംകുളം നഗര സഭയും സംയുക്തമായി നടപ്പാക്കുന്ന മാലിന്യ സംസ്കരണ മാതൃകയെ കുറിച്ചു പഠിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം കുന്നംകുളം നഗരസഭയുടെ ഗ്രീൻ…
