അടിമാലി: മച്ചിപ്ലാവിലെ ലൈഫ് ഫ്ളാറ്റ് സമുച്ചയത്തിലേക്ക് പുതിയതായി പതിനൊന്ന് കുടുംബങ്ങള്‍ കൂടി താമസക്കാരായി എത്തി.പുതിയതായി കുടുംബങ്ങള്‍ക്ക് അഡ്വ. എ രാജ എം എല്‍ എ താക്കോല്‍ കൈമാറി.അടിമാലിയുടെ സമീപ പഞ്ചായത്തുകളില്‍ നിന്നുള്ള ഭവന-ഭൂരഹിതരായവരാണ് പുതിയ…

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലൈഫ് -പി.എം.എ.വൈ(ജി) പദ്ധതിയിലുള്‍പ്പെടുത്തി 174 കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിന് ധനസഹായം നല്‍കി. ഭവനനിര്‍മ്മാണത്തിന്റെ ആദ്യഗഡു വിതരണവും ഗുണഭോക്താക്കളുടെ സംഗമവും കെ.ഡി.പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്…

പാലക്കാട്: ലൈഫ് മിഷന്‍ പാലക്കാട് ജില്ലാ കോര്‍ഡിനേറ്ററായി ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ.പി. വേലായുധന്‍ ചുമതലയേറ്റു. നിലവിലെ ജില്ലാ കോര്‍ഡിനേറ്ററുടെ ഡെപ്യൂട്ടേഷന്‍ കാലവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പൂര്‍ണ്ണ അധിക ചുമതല…

ലൈഫ്മിഷന്‍ ഗുണഭോക്തൃ പട്ടികയില്‍ വിട്ടുപോയ അര്‍ഹരായ കുടുംബങ്ങളുടെ പട്ടിക അന്തിമമാക്കുന്നതിന്റെ ഭാഗമായി 2021 സെപ്റ്റംബര്‍ 23 വരെ ഓണ്‍ലൈനായി ലഭിച്ച അപേക്ഷകരുടെ പട്ടിക kasaragodmunicipality.lsgkerala.gov.in എന്ന വെബ്‌സൈറ്റിലും കാസര്‍കോട് നഗരസഭാ നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിച്ചു.…

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനില്‍ പുതിയതായി ലഭിച്ച അപേക്ഷകളുടെ അര്‍ഹതാ പരിശോധന ആരംഭിച്ചു. 2020 ആഗസ്റ്റ്, 2021 ഫെബ്രുവരി മാസങ്ങളിലായി ലഭിച്ച അപേക്ഷകളുടെ അര്‍ഹതാ പരിശോധനയാണ് നടക്കുന്നത്. ജില്ലയില്‍…

കാക്കനാട്: ലൈഫ് മിഷൻ പദ്ധതിയിൽ ജില്ലയിൽ പുതിയതായി 56178 അപേക്ഷകൾ. അപേക്ഷകരെ നേരിട്ട് സമീപിച്ചുള്ള പരിശോധന നവംബർ ഒന്നിന് ആരംഭിക്കും. ഒരു മാസം കൊണ്ട് പരിശോധനകൾ പൂർത്തിയാക്കും. 2022 ഫെബ്രുവരി 28 നുള്ളിൽ അന്തിമ…

പുതിയ അപേക്ഷകളുടെ പരിശോധന നവംബര്‍ ഒന്നു മുതല്‍ ഭൂരഹിതര്‍ക്കും ഭൂരഹിത-ഭവനരഹിതര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിടം ഒരുക്കുന്ന ലൈഫ് പദ്ധതി പ്രകാരം 2,75,845 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയതായി ലൈഫ് മിഷന്‍. പദ്ധതിപ്രകാരം നിര്‍മ്മാണം ആരംഭിച്ച…

ലൈഫ് 2020 ഭവനങ്ങള്‍ പ്രകാരം ലഭിച്ച പുതിയ അപേക്ഷകളുടെ പരിശോധന കേരള പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. ലൈഫ് മിഷന്‍ 2017-ല്‍ തയ്യാറാക്കിയ ഗുണഭോക്തൃപട്ടിക പ്രകാരം നാളിതുവരെ 2,75,845 കുടുംബങ്ങര്‍ക്ക് സുരക്ഷിത…

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിക്ക് കീഴില്‍ വരുന്ന ഓരോ വര്‍ഷവും ഒരു ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് അമ്പലപ്പുഴ ആമയിടയില്‍ നിര്‍മിച്ചുനല്‍കിയ…

ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ലൈഫ് വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലൈഫ്മിഷന്‍ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷ പദ്ധതിയ്ക്ക് കീഴില്‍ സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി 10,000 വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ…