അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആപ്ലിക്കേഷന്‍ ഡെവലപ്പര്‍-വെബ് ആന്റ് മൊബൈല്‍ (യോഗ്യത-ഏതെങ്കിലും ബിരുദം, പ്രത്യേകിച്ച് ഇലക്ട്രോണിക്‌സ്/കംപ്യൂട്ടര്‍ സയന്‍സ്/എന്‍ജിനീയറിങ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/സയന്‍സ്, വെബ് ആന്റ് മൊബൈല്‍ രംഗത്ത് രണ്ട്…
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനങ്ങളും അവസാനിപ്പിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പിന്റെ ഓറഞ്ച് ദ വേള്‍ഡ് ക്യാംപയിനിന്റെ ഭാഗമായി മെഗാ മാരത്തോണ്‍ സംഘടിപ്പിച്ചു. 'യുനൈറ്റഡ് ടു എന്‍ഡ് ഡിജിറ്റല്‍ വയലന്‍സ് എഗൈന്‍സ്റ്റ് ഓള്‍…
മലപ്പുറം ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ള ഉദ്യോഗാർഥികൾക്ക് പി.എസ്.എസി. പരിശീലനം നൽകുന്ന പദ്ധതിയായ 'ഒപ്പം' വഴി ജോലി ലഭിച്ച കോഡൂർ സ്വദേശിയായ മുഹമ്മദിനെ കളക്ടറുടെ ചേംബറിൽ അനുമോദിച്ചു. മുഹമ്മദിന്റെ ജീവിതം…
മലപ്പുറം കൃഷി വിജ്ഞാനകേന്ദ്രവും, കാര്‍ഷിക സര്‍വകലാശാലയും എഫ്.എ.സി.ടി.യും സംയുക്തമായി കാര്‍ഷിക സെമിനാര്‍ നടത്തി. തവനൂര്‍ കാര്‍ഷിക എന്‍ജിനീയറിങ് കോളേജില്‍ നടന്ന സെമിനാര്‍ ഡോ. പി.ആര്‍. ജയന്‍ (ഡീന്‍, കെ.സി.എ.ഇ.ടി തവനൂര്‍) ഉദ്ഘാടനം ചെയ്തു. കെ.വി.കെ…
എടപ്പാള്‍ ഗവ. ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് എസ്.സി വിഭാഗത്തില്‍ നിന്നും നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 20ന് രാവിലെ 11ന് നടക്കും. എസ്.സി വിഭാഗത്തിലെ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ഓപണ്‍…
ആകെ ബ്ലോക്കുകള്‍- 15 യു.ഡി.എഫ് - 14 എല്‍.ഡി.എഫ് - 1 ആകെ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ - 250 യുഡിഎഫ്-216 എൽഡിഎഫ്-25 മറ്റുള്ളവർ-9 1-അരീക്കോട് ആകെ വാര്‍ഡ് (19) എല്‍.ഡി.എഫ് - 00…
നഗരസഭകളിലെ കക്ഷി നില ആകെ നഗരസഭകൾ- 12 യു.ഡി.എഫ്- 11 എൽ.ഡി.എഫ്- 1 ആകെ നഗരസഭാ ഡിവിഷനുകൾ - 505 യു.ഡി.എഫ്- 333 എൽ.ഡി.എഫ്- 88 എൻ.ഡി.എ- 17 മറ്റുള്ളവർ- 67 നഗരസഭകൾ (ബ്രാക്കറ്റിൽ…
മലപ്പുറം ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പൊതുതിരഞ്ഞെടുപ്പ് ഡിസംബര്‍ 11 ന് (വ്യാഴം) രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ നടക്കും. രാവിലെ ആറിന് മോക്‌പോള്‍ നടക്കും. ആകെ ആകെ തദ്ദേശ സ്ഥാപനങ്ങള്‍:122…
മലപ്പുറം ജില്ലയിലെ 122 തദ്ദേശ സ്ഥാപനങ്ങളിലേക്ക് 11ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനും നിരീക്ഷണത്തിനുമായി ജില്ലയില്‍ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമും വെബ്കാസ്റ്റിങ് കണ്‍ട്രോള്‍ റൂമും സജ്ജമായി. ഡെപ്യൂട്ടി കളക്ടര്‍ ഇ.സനീറയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ്…
