കോവിഡ് പ്രതിരോധത്തിനും ജനകീയതയുടെ മലപ്പുറം മാതൃക മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിനൊപ്പം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങളും വര്‍ധിപ്പിക്കാന്‍ ജനകീയ സഹകരണത്തോടെ മലപ്പുറം ജില്ല ഒരുങ്ങുന്നു. ഇതിനായി ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച 'മലപ്പുറത്തിന്റെ…

പൊതുജലാശയങ്ങളില്‍ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് കടലുണ്ടി പുഴയില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. മലപ്പുറം നൂറാടി കടവില്‍ ഇന്ത്യന്‍ മേജര്‍ കാര്‍പ്പ് ഇനത്തിലുള്ള നാല് ലക്ഷം മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഇതോടെ…

മലപ്പുറം: റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി  അരീക്കോട്- മഞ്ചേരി എം.ഡി. ആറില്‍ കള്‍വെര്‍ട്ടറുകളുടെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മണ്ടാരകുണ്ടിനും ചെങ്കരയ്ക്കും ഇടയിലുള്ള വാഹനഗതാഗതം പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ നിരോധിച്ചു. അരീക്കോട് നിന്നും…

മലപ്പുറം:  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയുടെ ഭാഗമായി കാര്‍ഷിക യന്ത്രങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നു. കാര്‍ഷിക യന്ത്രങ്ങള്‍ക്ക്  40 മുതല്‍ 80 ശതമാനം വരെ സബ്‌സിഡി നല്‍കി യന്ത്രവല്‍കൃത കൃഷി പ്രോത്സാഹിപ്പിക്കുക…

മലപ്പുറം:  ഫിഷറീസ് വകുപ്പിന്റെ  സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ഫിഷര്‍ ടു വിമന്‍ (സാഫ്) ന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന തീരമൈത്രി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തീരദേശ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ക്ക് സീ ഫുഡ് റസ്റ്റോറന്റ് ആരംഭിക്കുന്നതിന്…

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി സ്വരൂപിച്ച കൊവിഡ് പ്രതിരോധ സഹായ നിധിയുടെ ആദ്യ ഗഢുവായ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സംസ്ഥാന ഹജ്ജ് കമ്മറ്റി…

മലപ്പുറം: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തും വാഴക്കാട് ഗ്രാമ പഞ്ചായത്തും സംയുക്തമായി നിര്‍മ്മിച്ച ഇംപീരിയല്‍ മുഹമ്മദ് സ്മാരക ചീനി ബസാര്‍ അംഗണവാടി കെട്ടിടം നാടിനു സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ഷെജിനി ഉണ്ണി കെട്ടിടോദ്ഘാടനം…

മലപ്പുറം: കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മലപ്പുറം കോട്ടപ്പടിയിലെ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഗവ. ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യങ്ങളോടെയുള്ള മെഡിക്കല്‍ ഐ.സി.യുവും കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനങ്ങളും യാഥാര്‍ഥ്യമായി. ദുരന്ത നിവാരണ വിഭാഗത്തിന്റെ…

കാലവര്‍ഷം നേരിടാന്‍ ജില്ലയില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പറഞ്ഞു. കൂടുതല്‍ ദുരന്ത സാധ്യതയുള്ള നിലമ്പൂര്‍ താലൂക്കില്‍ പ്രത്യേക മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായും ബോട്ട് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായും  ജില്ലാകലക്ടര്‍ അറിയിച്ചു.  നിലമ്പൂരില്‍ പ്രളയ…

മലപ്പുറം: പൊന്നാനി താലൂക്കില്‍ നിര്‍മിച്ച വിവിധോദ്ദേശ ചുഴലിക്കാറ്റ് അഭയകേന്ദ്രം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ജില്ലക്ക് സമര്‍പ്പിച്ചു. ദുരന്ത വേളകളില്‍ സാധാരണക്കാര്‍ക്ക് അഭയമായി പുതിയ കേന്ദ്രം വര്‍ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ സുരക്ഷയാണ്…