കരിപ്പൂരില്‍ വീട് തകര്‍ന്ന് മരിച്ച കുട്ടികളുടെ കുടുംബത്തിന് അടിയന്തിര ധനസഹായം അനുവദിക്കാന്‍ റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തിര…

പൊന്മള പഞ്ചായത്തിലെ പാറമ്മല്‍ - പറങ്കിമൂച്ചിക്കല്‍ റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് രണ്ട് കോടിയുടെ ഭരണാനുമതി ലഭിച്ചതായി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു. എം.എല്‍.എയുടെ ശുപാര്‍ശ പ്രകാരം 2021- 22 ബഡ്ജറ്റില്‍…

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത പട്ടിക വര്‍ഗ കോളനികളിലെ വിദ്യാര്‍ഥികള്‍ക്ക് സഹായ ഹസ്തവുമായി മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍. വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വത പരിഹാരം ലക്ഷ്യമിട്ടാണ് നബാര്‍ഡിന്റെ സഹായത്തോടെ ദീര്‍ഘ ദൂര വൈഫൈ പ്രോജക്ട്…

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 25-ാം വാര്‍ഷിക ആഘോഷത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 17) ഉച്ചക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ കായിക വികസന വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വഹിക്കും. പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ അധ്യക്ഷനാകും.…

മലപ്പുറം:  കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍  നടപ്പിലാക്കുന്ന കനകം വിളയും കശുമാവ് തൈകള്‍ എന്ന പദ്ധതിയുടെ മുതുവല്ലൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി കശുമാവിന്‍ തൈ  വിതരണം…

മലപ്പുറത്ത്:  നിലവിലുള്ള  വികസന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും നടപ്പാക്കാനുള്ള പദ്ധതികള്‍ ഉടന്‍ ആരംഭിക്കാനുമുള്ള നടപടി വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍  തീരുമാനമായി. കോവിഡ് മഹാമാരിയും പ്രതിരോധ…

മലപ്പുറം: പൊന്നാനി ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മ്മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിലെ ടൈല്‍ പതിക്കല്‍ പ്രവൃത്തി ഉടന്‍ ആരംഭിക്കും. പ്രവൃത്തിക്കായുള്ള ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചു. മുന്‍ എം.എല്‍.എ പി. ശ്രീരാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന്…

മലപ്പുറം ജില്ലയില്‍ ഇതുവരെ 15,81,199 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 11,17,805 പേര്‍ക്ക് ഒന്നാം ഡോസും 4,63,394 പേര്‍ക്ക് രണ്ടാം ഡോസുമാണ്…

മലപ്പുറം: കോഴിയിറച്ചിയുടെ വില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ കോഴിയിറച്ചി വില്‍പ്പന ശാലകളില്‍ സിവില്‍ സപ്ലൈസ്  വകുപ്പിന്റെ  താലൂക്ക് തല പരിശോധാനാ സ്‌ക്വാഡുകളുടെ  പരിശോധന ഊര്‍ജ്ജിതമാക്കി. കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നതായി കണ്ടെത്തിയാല്‍  വില്‍പന…

മലപ്പുറം: ജില്ലയില്‍ ചൊവ്വാഴ്ച (ജൂലൈ ആറ്)  ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 2,110 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 13.50 ശതമാനമാണ് ജില്ലയിലെ ഈ…