മലപ്പുറത്ത് നിയോഗിച്ചത് 16 നിരീക്ഷകരെ മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ്, മലപ്പുറം ലോക്സഭയിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ ചെലവുകള്‍ പരിശോധിക്കുന്നതിനും മറ്റ് അനുബന്ധ പരാതികള്‍ പരിശോധിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമായി ജില്ലയില്‍…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 142 പേര്‍ക്ക് ഉറവിടമറിയാതെ മൂന്ന് പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 1,687 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 16,483 പേര്‍ മലപ്പുറം: ‍ ജില്ലയില് ശനിയാഴ്ച (മാര്‍ച്ച് 20) 221 പേര്‍ കോവിഡ് വിമുക്തരായതായി…

മലപ്പുറം: നിയമസഭയിലേക്കും മലപ്പുറം ലോകസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും മാധ്യമങ്ങള്‍ അനധികൃത പരസ്യങ്ങള്‍ക്കെതിരെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ്ങ് കമ്മിറ്റി നിരീക്ഷണം ശക്തമാക്കി. ജില്ലാ C³^Àta-j³ Hm^o-knല്‍ സജ്ജീകരിച്ചിരിക്കുന്ന  എം.സി.എം.സിയുടെ…

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ജില്ലയില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി  കൊല്ലം പെരുമണ്‍ സ്വദേശിയായ അനന്യകുമാരി അലക്സാണ് വേങ്ങര നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശ…

147 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 147 പേര്‍ക്ക് ഉറവിടമറിയാതെ അഞ്ച് പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 1,761 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 16,286 പേര്‍ മലപ്പുറം: ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 19) 155 പേര്‍ക്ക്…

നാമനിര്‍ദേശപത്രിക സൂക്ഷ്മ പരിശോധന ഇന്ന് മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ ഉപതെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക നിരസിക്കാനുള്ള കാരണങ്ങള്‍ വ്യക്തമായി വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നാമനിര്‍ദേശ പത്രിക നിരസിക്കുന്നതിനിടയാക്കുന്ന 16 കാരണങ്ങളാണ് സ്ഥാനാര്‍ത്ഥികളുടെയും തെരഞ്ഞെടുപ്പ്…

മലപ്പുറം:നിയമസഭാ തെരഞ്ഞെടുപ്പിലേക്കും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്കും ജില്ലയില്‍ ഇന്നലെ ( മാര്‍ച്ച് 17) 17 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് ഒരു സ്ഥാനാര്‍ത്ഥിയും നിയമസഭയിലേക്ക് 16 പേരുമാണ് ബന്ധപ്പെട്ട വരണാധികാരികള്‍ക്ക്…

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളോ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളോ നടത്തുന്ന  കോവിഡ് 19 മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാകണം പ്രചാരണം സംഘടിപ്പിക്കേണ്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കില്‍ അവര്‍ ഒഴിച്ച് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് വീടുകള്‍…

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്കുമുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ   (മാര്‍ച്ച് 16) നാല് പേര്‍ പത്രിക സമര്‍പ്പിച്ചു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് ഒരു സ്ഥാനാര്‍ത്ഥിയും നിയമസഭാ…

മലപ്പുറം:പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെയും മഴക്കാല പൂര്‍വ ശുചീകരണത്തിന്റെയും ഭാഗമായി ജില്ലയില്‍ 'ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യ മുക്ത പരിസരം' എന്ന പേരില്‍ ആരോഗ്യ ജാഗ്രത - പകര്‍ച്ച വ്യാധി പ്രതിരോധ യജ്ഞം സംഘടിപ്പിക്കുന്നു. ക്യാമ്പയിനിന്റെ ഭാഗമായി തദ്ദേശ…