ആരോഗ്യവകുപ്പിന് കീഴിലുള്ള പോഷകാഹാര കാര്യാലയത്തിന്റെ നേതൃത്വത്തില്‍ ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആദിവാസി വിഭാഗങ്ങള്‍ക്കായുള്ള പോഷകാഹാര ഇടപെടല്‍ പരിപാടിയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ഷോളയൂര്‍ ഗ്രാമപഞ്ചായത്ത്…

മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ആൽഫാ പാലിയേറ്റീവ് കെയറിന്റെ സഹകരണത്തോടെ തൃശൂര്‍, വടക്കേ സ്റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ രവികുമാര്‍…

കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ ഗവ: താലൂക്ക് ആശുപത്രി സംഘടിപ്പിക്കുന്ന ജീവതാളം-സുകൃതം ജീവിതം മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും സംഘാടക സമിതി രൂപീകരിച്ചു. ജനുവരി 26, 27, 28 തിയ്യതികളിലായി ടൗൺ ഹാളിൽ നടക്കുന്ന പരിപാടിയുടെ…

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വനിതാ ഘടക പദ്ധതിയില്‍ നടപ്പിലാക്കുന്ന കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പ് ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. ക്യാമ്പ് ഉദ്ഘാടനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാ…

അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രക്രിയയുടെ ഭാഗമായി ഗുണഭോക്താക്കള്‍ക്കായി മുള്ളന്‍കൊല്ലി പി.എച്ച്.സി യില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മെഡിക്കല്‍ ഓഫീസര്‍ ഡോ.മിഥുന്‍ ബേബി…

ജീവിത ശൈലി രോഗങ്ങളെ തുടക്കത്തിൽ തന്നെ കണ്ടെത്തി തടയുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് ആരോഗ്യ ശുചിത്വ സമിതിയുടെ ആഭിമുഖ്യത്തിൽ ജീവിത ശൈലി രോഗ പ്രതിരോധ ക്യാമ്പ് നടത്തി.…

എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിനുള്ള മെഡിക്കൽ ക്യാമ്പിനുള്ള നടപടി ക്രമങ്ങൾ ഡിസംബറിൽ ആരംഭിക്കാൻ തീരുമാനം. എൻഡോസൾഫാൻ സെല്ലിന്റെ ചെയർമാനായ  പൊതുമരാമത്ത്, വിനോദസഞ്ചാര, യുവജനക്ഷേമ വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതല…

ആഗോള പ്രമേഹദിനത്തിൽ ചാലക്കുടി നഗരസഭ വി ആർ പുരം നഗര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി അർബൻ…

അതി ദാരിദ്ര്യ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള കുടുംബങ്ങൾക്ക് മരുന്ന്, ചികിത്സ തുടങ്ങിയ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള 37 കുടുംബങ്ങൾക്കായി തൂങ്ങാലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ്…

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി ഹ്രസ്വകാല പദ്ധതികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും മെഡിക്കല്‍ ക്യാമ്പും തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. അതിദരിദ്രരുടെ പട്ടികയില്‍…