സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്  പി പി ചന്ദ്രശേഖരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചോറോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.…

അതിദരിദ്ര വിഭാഗത്തില്‍പ്പെട്ടവരുടെ ക്ഷേമത്തിനായുള്ള കര്‍മ്മപദ്ധതിയുമായി ഇലകമണ്‍ ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ അതി ദരിദ്രര്‍ക്കായി മെഡിക്കല്‍ ക്യാമ്പും അവകാശ രേഖകളുടെ വിതരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സൂര്യ. ആര്‍ നിര്‍വഹിച്ചു. സംസ്ഥാന…

ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജ് ശാലാക്യതന്ത്ര വിഭാഗത്തിന്റെ (ഐ & ഇ.എൻ.ടി) നേതൃത്വത്തിൽ 19ന് രാവിലെ 9 മണി മുതൽ ഒരു മണിവരെ ഗ്ലോക്കോമ സ്‌ക്രീനിങ് ക്യാമ്പും 20ന് പ്രമേഹ സംബന്ധമായ നേത്രരോഗത്തിനും…

വയോജന വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. പനമരം നവജ്യോതി വൃദ്ധ സദനത്തില്‍ നടന്ന പരിപാടി പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ്…

പാലാ നഗരസഭാ - സർക്കാർ ഹോമിയോ ആശുപത്രി, പാലിയേറ്റീവ് കെയർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പാലാ മരിയസദനത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ…

ജില്ലാ ഹോമിയോ ആശുപത്രിയുടെയും മാനന്തവാടി നഗരസഭയുടെയും സംയുക്ത സഹകരണത്തോടെ മാനന്തവാടി വ്യാപാര ഭവനില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ…

ഫോർട്ട്കൊച്ചി കോസ്റ്റൽ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ചെല്ലാനത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കെ.ജെ. മാക്സി എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മട്ടാഞ്ചേരി സംഗീത് ആശുപത്രിയുടെ നേതൃത്വത്തിലാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ചെല്ലാനം പഞ്ചായത്ത്…

വയോജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി  മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും സാമൂഹികനീതി ഓഫീസിന്റെയും   ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ മികച്ച പങ്കാളിത്തം. ട്രാവന്‍കൂര്‍ മെഡിസിറ്റി ആശുപത്രിയിലെ ക്യാമ്പ്  സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ ഉദ്ഘാടനം…

ഭാരതീയ ചികിത്സാ വകുപ്പ് വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റ് റിക്രിയേഷന്‍ ക്ലബ്ബിന്റെ സഹായത്തോടെ സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി കോവിഡാനന്തര രോഗങ്ങളുടെ ചികിത്സക്കായി പുനര്‍ജനി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ജില്ലാ കളക്ടര്‍…

പതിനാലാമത് ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. ഏഴിക്കര ചിറ്റേപറമ്പ് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ഗ്ലോക്കോമ വാരാചരണത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്…