സംസ്ഥാനത്തിന്റെ പൊതുശബ്ദമായി നവകേരള സദസ് വേദികള്‍ മാറിയെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കുണ്ടറ നിയോജക മണ്ഡലത്തിലെ നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങള്‍ക്ക് അസൂയജനിപ്പിക്കുംവിധം അനുദിനം വികസിക്കുകയാണ് കേരളം. കേരള…

ഭരണഘടന മൂല്യങ്ങള്‍ ചേര്‍ത്തുപിടിച്ച് സര്‍വതല സ്പര്‍ശിയായ വികസനമാണ് കേരളത്തില്‍ നടപ്പാക്കുന്നതെന്ന് പുരാവസ്തു - തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.  ചെമ്മന്തൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്ത് നടന്ന പുനലൂര്‍ മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു…

വികസനക്ഷേമ പട്ടികയാണ് സർക്കാർ ജനങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കുന്നതെന്നും അഞ്ച് വർഷം കൂടുമ്പോൾ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന രാഷ്ട്രീയമല്ല സർക്കാരിന്റേതെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ. വണ്ടൂർ വി.എം.സി.എച്ച്.എസ്.എസിൽ നടന്ന വണ്ടൂർ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ഒരാളും പട്ടിണി കിടക്കില്ല എന്നത് സർക്കാർ നയമാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. മലപ്പുറം മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാമാരി കാലത്ത് പോലും കേരളത്തിൽ ആരും വിശപ്പ് അറിഞ്ഞിട്ടില്ല. മനുഷ്യരെ മാത്രമല്ല എല്ലാ…

സർക്കാരിലുള്ള ജനങ്ങളുടെ പ്രതീക്ഷയാണ് താനൂരിലെ തിങ്ങിനിറഞ്ഞ സ്റ്റേഡിയം എന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഉണ്ണ്യാൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച താനൂർ മണ്ഡലതല നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അസാധ്യമെന്ന് കരുതിയ…

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ സംഘാടക സമിതി രൂപീകരണത്തിനായി  കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം ടൗൺ സോണൽ ബഹുജന കൺവെൻഷൻ ചേർന്നു. കൺവെൻഷൻ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ്  മന്ത്രി അഹമ്മദ്…

മ്യൂസിയങ്ങളുടെ സംരക്ഷണത്തിനും പരിപാലത്തിനും സര്‍ക്കാര്‍ ആശുപത്രികളിലെ എച്ച്.എം.സി മാതൃകയില്‍ മ്യൂസിയം മാനേജ്‌മെന്റ് കമ്മറ്റികള്‍ രൂപീകരിക്കുമെന്ന് തുറമുഖം, പുരാവസ്തു, മ്യൂസിയം വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. ഇത്തരത്തിലുള്ള സാമൂഹിക നിരീക്ഷണ സംവിധാനം ആദ്യമായി മലപ്പുറം…

മ്യൂസിയങ്ങൾ നാടിൻ്റെ സാംസ്കാരിക നിലയങ്ങളാണെന്ന് മ്യൂസിയം പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. കുഞ്ഞോം കുങ്കിച്ചിറ മ്യൂസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമകാലിക സാഹചര്യങ്ങളിൽ കാലത്തോട് കഥ പറയുന്ന…

മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രവർത്തനങ്ങൾ വിലയിരുത്തി നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലയിൽ രൂപീകരിച്ച കൺട്രോൾ റൂം സജീവം. തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ കൺട്രോൾ സെല്ലിൽ നേരിട്ടെത്തി…

വിവേചന രഹിതമായി വികസനം എല്ലാ വിഭാഗം ആളുകളിലേക്കും എത്തിക്കാൻ സാധിച്ചിട്ടുണ്ടെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. സൗത്ത് നിയോജക മണ്ഡലത്തിലെ വാർഡ് 31 ൽ പൂവ്വങ്ങൽ അയ്യപ്പക്ഷേത്രം റോഡ് ഉദ്ഘാടനം നിർവഹിച്ചു…