വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സപ്ലൈകോയുടെ പങ്ക് സുപ്രധാനം : മന്ത്രി മുഹമ്മദ് റിയാസ് വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സപ്ലൈകോ, കൺസ്യൂമർഫെഡ് പോലുള്ള സ്ഥാപനങ്ങളുടെ ഇടപെടൽ സുപ്രധാനമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സപ്ലൈകോ…

സമഗ്രമായ പ്രാഥമികാരോഗ്യ പരിരക്ഷ താഴെത്തട്ടിൽ വരെ എത്തിക്കുക എന്നതാണ് അർബൻ ഹെൽത്ത് സെന്റർ പോലെയുള്ള ആരോഗ്യകേന്ദ്രങ്ങളുടെ  പ്രധാന ലക്ഷ്യമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പള്ളിക്കണ്ടി അർബൻ ഹെൽത്ത്…

എടവണ്ണ ഗ്രാമപഞ്ചായത്ത് ഒതായി ആയുർവേദ ഡിസ്‌പെൻസറിയിൽ നിർമിച്ച യോഗ ഹാളും നവീകരിച്ച കെട്ടിടവും പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നാടിന് സമർപ്പിച്ചു. പി.കെ ബഷീർ എം എൽ എ അധ്യക്ഷത വഹിച്ചു. പി…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച കലാജാഥ ജില്ലയിൽ പര്യടനം നടത്തി. പുതിയ ബസ് സ്റ്റാൻഡിൽ തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ കലാജാഥ…

കൃഷ്ണപിള്ള മെമ്മോറിയൽ ഓഡിറ്റോറിയം നാടിന്‌ സമർപ്പിച്ചു നാടിന്റെ ചരിത്രമറിയാവുന്നവർക്ക് പി കൃഷ്ണപിള്ളയെ വിസ്മരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവൂരിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള  പി കൃഷ്ണപിള്ള മെമ്മോറിയൽ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ…

കൊയിലാണ്ടിയിൽ കുടുംബശ്രീ ജില്ലാ കലോത്സവത്തിനു അരങ്ങുണർന്നു കേരളീയ സമൂഹത്തില്‍ കാതലായ മാറ്റങ്ങളുമായി സ്ത്രീ ശാക്തീകരണത്തിന്റെ വഴികാട്ടിയായി മാറുകയാണ് കുടുംബശ്രീയെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കൊയിലാണ്ടി ഇ എം എസ്…

കൊയിലാണ്ടിയിൽ  നടക്കുന്ന അരങ്ങ് 2023 കുടുബശ്രീ ജില്ലാ കലോത്സവത്തിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു. മെയ് 23, 24 തീയതികളിൽ കൊയിലാണ്ടി ഇ.എം.എസ് സ്മാരക ടൗൺ ഹാളിൽ    നടക്കുന്ന അരങ്ങ് 2023 കുടുംബശ്രീ…

ചരിത്ര വിദ്യാർത്ഥികൾക്ക് സത്യസന്ധമായി ചരിത്രം പഠിക്കാനുള്ള അവസരം ഒരുക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും ഇവ കണക്കിലെടുത്താണ് പുരാവസ്തു മ്യൂസിയങ്ങൾ ജില്ലാ പൈതൃക മ്യൂസിയങ്ങൾ എന്നിവ സ്ഥാപിച്ചുവരുന്നതെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ്…

ചമ്പാട്ടെ ആനന്ദ് ഭവനവും ഏഴിമല നാവിക അക്കാദമിയും സന്ദർശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. ആദ്യമായാണ് ഉപരാഷ്ട്രപതിയുടെ കണ്ണൂർ സന്ദർശനം. ഉച്ചയ്ക്ക് 12.55 ഓടെയാണ് തിരുവനന്തപുരത്ത് നിന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറെയും വഹിച്ചുള്ള വ്യോമസേനയുടെ പ്രത്യേക…

ബേപ്പൂർ തുറമുഖം ഡ്രഡ്ജിംഗ് പ്രവൃത്തിക്ക് തുടക്കം തുറമുഖ വികസനം ബേപ്പൂരിന്റെ സർവ്വോന്മുഖമായ വികസനത്തിന്റെ നാഴികക്കല്ലായി മാറുമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ബേപ്പൂർ തുറമുഖം ക്യാപിറ്റൽ ഡ്രഡ്ജിംഗ് പ്രവൃത്തി…