അഞ്ചുവര്‍ഷംകൊണ്ട് കഴിയുന്നത്ര റോഡുകള്‍ക്ക് തുക: മന്ത്രി അഞ്ച് വര്‍ഷം കൊണ്ട് കഴിയുന്നത്രയും റോഡുകള്‍ക്ക് തുക അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. നബാര്‍ഡിന്റെ ധനസഹായത്തോടെ 13.5 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന…

വിദ്യാഭ്യാസമേഖലക്ക് വലിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. നാഗലശ്ശേരി ഗവ ഹൈസ്‌കൂളില്‍ 1.5 കോടിയില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കിഫ്ബി പദ്ധതികളിലൂടെ മാത്രം മണ്ഡലത്തില്‍…

കാലങ്ങളായി ശോചനീയാവസ്ഥയിലായിരുന്ന കൂറ്റനാട്-പെരിങ്ങോട് റോഡ് പ്രശ്‌നം ശാശ്വതമായി പരിഹരിക്കപ്പെടുകയാണെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. നാഗലശ്ശേരി പഞ്ചായത്തിലെ കൂറ്റനാട്-പെരിങ്ങോട് റോഡിന്റെ നവീകരണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്ന് കോടി…

തൃത്താല നിയോജകമണ്ഡലം തല പട്ടയ അസംബ്ലി ഉദ്ഘാടനം ചെയ്തു അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ -എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പട്ടയ വിതരണത്തില്‍…

വീട്ടിലെ മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത് സ്വന്തം ഉത്തരവാദിത്വമായി കാണണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. മാലിന്യ മുക്ത മാവേലിക്കര പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചാരുംമൂട് വിപഞ്ചിക ഓഡിറ്റോറിയത്തില്‍ നടന്ന…

പ്രളയത്തോടെ കേരളം നശിച്ചു എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവിലൂടെ സംസ്ഥാനത്ത് നടത്തുന്നതെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എ.ബി. രാജേഷ് പറഞ്ഞു. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം പുനര്‍നിര്‍മിച്ച എ.വി.…

സമൂഹത്തിലെ വിപത്തുകളായ മയക്കുമരുന്നും മാലിന്യവും തുടച്ചുനീക്കുന്നതില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. മാവേലിക്കര എക്സൈസ് കോംപ്ലക്സ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ലഹരിയും മാലിന്യവും ജനപിന്തുണയോടെ…

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി  പ്രവൃത്തികൾ കൂടുതൽ ഫലപ്രദവും തൊഴിലാളി സൗഹൃദവും ആക്കി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ ഏകദിന ശില്പശാല തദ്ദേശ സ്വയം ഭരണ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ സംഘടിപ്പിച്ചു.…

ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്ന് പ്രതീക്ഷ: മന്ത്രി എം.ബി രാജേഷ് പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ക്ക് ഓഗസ്റ്റ് ഒന്നിനുള്ളില്‍ തുടക്കമാവുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി സ്റ്റേഡിയം തുറന്നുകൊടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തദ്ദേശ സ്വയം ഭരണ…

2018 ലെ മഹാപ്രളയത്തിനുശേഷം ചെങ്ങന്നൂർ നഗരസഭയിലെ 5, 6, 7 വാര്‍ഡുകള്‍ അതിതീവ്ര ദുരന്ത ബാധിത മേഖലയായി കണക്കാക്കി തയ്യാറാക്കിയ കരട് മാസ്റ്റർ പ്ലാനിലെ അപാകതകൾ പരിശോധിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തുവാനായി 13-12-22 ന്…