2025 നവംബർ ഒന്നോടെ കേരളത്തിൽ അതിദാരിദ്ര്യം ഇല്ലാതാക്കാൻ കഴിയുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനു മുന്നോടിയായി നടന്ന അരൂർ മണ്ഡലതല സ്വാഗത സംഘം…

മരക്കടവ് പ്രദേശത്ത് കൃഷിക്കാവശ്യമായ ജലം ലഭ്യമാക്കുന്നതിനെപ്പറ്റി പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. മരക്കടവിലെ നെൽപ്പാടം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കബനി നദിയിൽ നിന്നും അനുവദിച്ച വെള്ളം…

മുള്ളൻകൊല്ലിയിൽ പച്ചത്തേങ്ങ സംഭരണ കേന്ദ്രം തുടങ്ങും: മന്ത്രി പി പ്രസാദ് മുളളൻകൊല്ലിയിൽ പച്ചത്തേങ്ങ സംഭരണ കേന്ദ്രം തുടങ്ങാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും നേതൃത്വത്തിൽ പാടിച്ചിറയിൽ…

വിപണി മൂല്യമുള്ള പഴങ്ങളുടെ തൈകൾ നട്ടുവളർത്തി മുള്ളൻകൊല്ലിയെ പഴങ്ങളുടെ കൂടാരമാക്കാൻ ഒരുങ്ങുകയാണ് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ പൈലറ്റ് പ്രവൃത്തികളുടെ പ്രഖ്യാപനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് മുളളൻകൊല്ലിയിൽ നിർവഹിച്ചു. കാർഷിക മേഖലയിൽ പഞ്ചായത്ത്…

മാലിന്യം വലിച്ചെറിയാനുള്ളതല്ലെന്ന ബോധം വേണം, നിയമം ശക്തമാക്കും: മന്ത്രി എം.ബി രാജേഷ് മാലിന്യം വലിച്ചെറിയാനുള്ളതല്ല എന്ന ബോധം എല്ലാവർക്കും ഉണ്ടാകണമെന്നും ഇനി ബോധവത്ക്കരണത്തിനപ്പുറം നിയമവും ശക്തമാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.…

ചേർത്തല അർത്തുങ്കൽ- വേളാങ്കണ്ണി കെഎസ്ആർടിസി ബസ് സർവീസിന് രണ്ട് സൂപ്പർ ഡീലക്‌സ് ബസ് അനുവദിച്ചതായി കൃഷി മന്ത്രി പി.പ്രസാദ് അറിയിച്ചു. നിലവിലുള്ള സൂപ്പർഫാസ്റ്റ് ബസ് മാറ്റി യാത്രക്കാർക്ക് സുഖകരമായ യാത്ര ഉറപ്പാക്കുന്ന രീതിയിൽ ഡീലക്സ്…

കാവുകളും കുളങ്ങളും സംരക്ഷിക്കപ്പെടേണ്ടത് നാടിന്റെ ആവശ്യമാണെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. മണ്ണഞ്ചേരിയിലെ കുന്നിനകത്ത് ക്ഷേത്ര കുളത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയാരുന്നു മന്ത്രി. ശാസ്ത്രം ഒരുപാട് മുന്നോട്ട് പോയെങ്കിലും പ്രകൃതിദത്തമായ പലകാര്യങ്ങളും ഇന്നും…

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയെന്ന് കൃഷി മന്ത്രി പി. പ്രസാദ്. തമ്പകച്ചുവട് ഗവ. യു.പി. സ്‌കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കൂള്‍ കെട്ടിടങ്ങള്‍, ലാബുകള്‍,…

കൃഷി വകുപ്പ്, മുംബൈ ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ചേർന്ന് കാർഷിക സംരംഭകർക്ക് പാക്കേജിങ്ങിൽ പരിശീലനം നൽകി. കൃഷി മന്ത്രി പി. പ്രസാദ് പരിശീലനം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർധിത…

ഭൂപ്രകൃതി കൊണ്ട് വ്യത്യസ്ഥമായ കുട്ടനാടിന്റെ നിരവധിയായ പ്രശ്നങ്ങൾക്ക് പരിഹാരവും ആവശ്യങ്ങൾ നിറവേറ്റാനും ശ്രമിക്കുന്ന സർക്കാരിന്റെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ചീഫ് സെക്രട്ടറി ഡോ.വി. വേണു പറഞ്ഞു. ജന്മനാടായ തലവടി ഗ്രാമപഞ്ചായത്തിൽ ഒരുക്കിയ സ്വീകരണം ഏറ്റുവാങ്ങി…