അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ആലപ്പുഴ മണ്ഡല തല നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ മുഖ്യമന്ത്രി മുന്നോട്ട്…

സർക്കാറിനുള്ള നാടിന്റെ പിന്തുണ പ്രഖ്യാപിക്കുകയാണ് നവകേരള സദസ്സിലേക്ക് ഒഴുകി എത്തുന്ന ജനക്കൂട്ടമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ചേർത്തല മണ്ഡലതല നവകേരള സദസ്സിന് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു സ്ഥലം എം.എൽ.എ കൂടിയായ…

ഫാസിസത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന ഭരണകൂടമാണ് സംസ്ഥാനത്തുള്ളതെന്ന് കൃഷി മന്ത്രി പി. പ്രസാദ്.  പ്രതിസന്ധി ഘട്ടങ്ങളിൽ നാടിന്റെ ജനതയെ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂർ മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

അതിദാരിദ്ര്യം നിർമാർജനം ചെയ്യുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ നേതൃത്വത്തിലുള്ള വിവിധ പദ്ധതികൾ കൊണ്ട് സർക്കാർ ആ ലക്ഷ്യം പൂർത്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മഞ്ചേരി…

ഏഴ് കേര ഗ്രാമങ്ങൾ കൂടി മലപ്പുറം ജില്ലയിൽ ആരംഭിക്കുമെന്ന് മന്ത്രി പി. പ്രസാദ്. കോട്ടക്കൽ ആയുർവേദ കോളേജ് മൈതാനത്ത് നടന്ന കോട്ടക്കൽ മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു മന്ത്രി. 69 കേരഗ്രാമങ്ങളാണ്…

30 കോടി രൂപയ്ക്ക് ഭരണാനുമതി കൃഷി വകുപ്പിനെയും അനുബന്ധ ഏജൻസികളെയും ആധുനികവത്കരിച്ച് ഓഫീസ് സംവിധാനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതിനും, കർഷകർക്ക് മികച്ച സേവനം സമയബന്ധിതമായി ലഭ്യമാക്കുന്നതിലേയ്ക്കായുള്ള ഇ-ഗവേണൻസ് സൗകര്യമുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഹബ്ബായി പ്രവർത്തിക്കാനുതകുന്ന…

മുള്ളന്‍കൊല്ലിയില്‍ പച്ചത്തേങ്ങ സംഭരണ കേന്ദ്രം തുടങ്ങി. പച്ചതേങ്ങ സംഭരണ കേന്ദ്രം മുളളന്‍കൊല്ലിയില്‍ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പ്രഖ്യാപിച്ചിരുന്നു. സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…

സര്‍ക്കാര്‍ വാഹനങ്ങളുടെ കൃത്യമായ പരിപാലനം ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കി കൃഷി മന്ത്രി പി. പ്രസാദ്. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എം.എല്‍.എ.യുടെ മണ്ഡല ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് വാങ്ങിയ പുതിയ ആംബുലന്‍സിന്റെ ഫ്ലാ​ഗ് ഓഫ്…

ചക്ക ഉൽപ്പന്നങ്ങളുടെ സംരംഭകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിന് വിവിധ സേവനങ്ങൾ നടപ്പാക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. നമ്മുടെ നാട്ടിലെ ചക്കയ്ക്കും ചക്ക ഉൽപ്പന്നങ്ങൾക്കും ആവശ്യക്കാർ ഏറെയുണ്ട്. നമ്മുടെ കാലാവസ്ഥയും, മണ്ണും, ഭൂപ്രകൃതിയും അതിന് കൂടുതൽ സാധ്യത…

കര്‍ഷകര്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം: മന്ത്രി പി.പ്രസാദ് കര്‍ഷകര്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക…