സാധാരണ കർഷകന് സാധ്യമാകുന്ന തരത്തിൽ ചെലവുകുറഞ്ഞ സാങ്കേതിക വിദ്യ വികസിപ്പിച്ചും സാമ്പത്തിക പിന്തുണ നൽകുന്നതിനുള്ള സ്ഥാപനങ്ങൾ ആരംഭിച്ചും കാർഷിക സർവകലാശാല കൃഷിയിൽ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കണമെന്നു കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.…
മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ജൂണ്‍ നാലിന് മണ്‍സൂണ്‍ തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നതിനാല്‍…
വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചതിലുള്ള സന്തോഷത്തിലും സമാധാനത്തിലുമാണ് ഹേന നെൽസൺ. ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന മകൾ ജിയാ നെൽസണോടൊപ്പം സ്വന്തമായൊരു വീട്ടിൽ സുരക്ഷിതത്വത്തോടെ കഴിയാമെന്ന ആശ്വാസത്തിലാണ് അദാലത്ത് വേദിയിൽ നിന്നും ഹേന മടങ്ങിയത്. സംസാര…
ഫോർട്ട്കൊച്ചി സ്വദേശിയായ പി.എം ഹനീഫയ്ക്ക് അദാലത്തിന്റെ കൈത്താങ്ങ്. അസുഖബാധിതനായ ഹനീഫയ്ക്ക് മരുന്നുകൾ സൗജന്യമായി ലഭ്യമാക്കിയാണ് മട്ടാഞ്ചേരിയിൽ നടന്ന കരുതലും കൈത്താങ്ങും കൊച്ചി താലൂക്ക്തല അദാലത്ത് സഹായകമായത്. 55 ശതമാനം ഭിന്നശേഷിക്കാരിയായ ഭാര്യ പി.ജെ. അഫ്സിയയുമായാണ്…
ലോകത്താകമാനം കാർഷിക രംഗത്തുണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാനും നമ്മുടെ കാർഷിക മേഖലക്ക് ഉതകുംവിധം പ്രവർത്തികമാക്കുവാനും കർഷകർക്ക് ഇനിയും അവസരം ഉണ്ടാക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി വിവിധ വിപണി…
മൂന്ന് വർഷമായി അലട്ടുന്ന പ്രശ്നത്തിന് ഉടനടി പരിഹാരം ലഭിച്ച സന്തോഷത്തിലാണ് നെടുമ്പാശ്ശേരി ആവണംകോട് കരുമ്മത്തി വീട്ടിൽ കെ ഒ വർഗീസ് കരുതലും കൈത്താങ്ങ് അദാലത്തിൽ നിന്നും മടങ്ങിയത്. വർഗീസിന്റെ പരാതി കാർഷിക കർഷക ക്ഷേമ…
*അദാലത്തിലെ തീരുമാനങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കും: മന്ത്രി പി. രാജീവ് കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്തുകളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നിർദേശിക്കുന്ന തീരുമാനങ്ങൾ നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് മന്ത്രി പി. രാജീവ്. കരുതലും കൈത്താങ്ങും ആലുവ താലൂക്കുതല അദാലത്ത്…
സർക്കാരിന്റെ നൂറ് ദിന പരിപാടികളുടെ ഭാഗമായി വെള്ളായണി കാർഷിക കോളേജ് മണ്ണ് ശാസ്ത്ര വിഭാഗത്തിൽ സ്ഥാപിച്ച ജൈവവള ഗുണനിലവാര പരിശോധനാ റഫറൽ ലബോറട്ടറി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ജൈവവള…
തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് സ്മാർട്ട് കൃഷിഭവൻ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഒ.ആർ. കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്മാർട്ട് കൃഷിഭവൻ 2021 22 പദ്ധതിയിൽ…
സംസ്ഥാനത്തെ കാര്‍ഷികരംഗം വളര്‍ച്ചയുടെ പാതയിലാണെന്നും ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയെ കേരളം ഏറ്റെടുത്തുവെന്നും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി…