* ജില്ലയില്‍ ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിക്കണം അമ്പവലവയല്‍ പ്രാദേശിക കാര്‍ഷികഗവേഷണകേന്ദ്രത്തില്‍ തുടങ്ങിയ പച്ചക്കറി-പുഷ്പ കൃഷി മികവിന്റെ കേന്ദ്രം വയനാടന്‍ കാര്‍ഷിക മേഖലയ്ക്ക് ഗുണകരമായ മാറ്റം വരുത്തുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി…

സംസ്ഥാന സര്‍ക്കാറിന്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി എഫ്.പി.ഒ കൃഷികൂട്ടങ്ങള്‍ക്ക് ഡ്രോണുകളും കാര്‍ഷിക യന്ത്രങ്ങളും വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ചൊവ്വ) വൈകീട്ട് മൂന്നിന്‌ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കും.…

ആധുനിക കൃഷി സമ്പ്രദായങ്ങള്‍ക്ക് പ്രചാരം നല്‍കുക എന്ന ലക്ഷ്യത്തോടെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഒരുക്കിയ പച്ചക്കറി - പുഷ്പ വിളകളുടെ മികവിന്റെ കേന്ദ്രം നാളെ രാവിലെ 11 ന് കൃഷിമന്ത്രി പി.…

കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നാളെ (ചൊവ്വ) ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 11 ന് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഒരുക്കിയ പച്ചക്കറി-പുഷ്പ വിളകളുടെ മികവിന്റെ കേന്ദ്രം മന്ത്രി…

വിളയെ അടിസ്ഥാനമാക്കിയുള്ള കൃഷിരീതിയിൽ നിന്നും കൃഷിയിടത്തെ അടിസ്ഥാനമാക്കി മണ്ണറിഞ്ഞ് ഓരോ പ്രദേശത്തിന്റെയും ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസരിച്ച് ബഹുവിള കൃഷിയാണ് ഫാം പ്ലാനുകൾ ലക്ഷ്യം വെക്കുന്നതെന്നും ഫാം പ്ലാനുകൾ മൂല്യവർധിത കാർഷിക മിഷനിലേക്കുള്ള ചുവടുവെപ്പാണെന്നും കൃഷി…

ഒരിക്കലും ലഭിക്കില്ലെന്ന് കരുതിയ പെന്‍ഷന്‍ നല്‍കാനുള്ള ഉത്തരവ് കൃഷി മന്ത്രി പി പ്രസാദ് നേരിട്ട് കൈമാറിയതോടെ ലത കണ്ണീരണിഞ്ഞു. 'കരുതലും കൈത്താങ്ങും' തളിപ്പറമ്പ് താലൂക്ക്തല അദാലത്ത് വേദി ഒരു നിമിഷം വികാര നിര്‍ഭരമായി. ക്യാന്‍സര്‍…

ശരീരം തളര്‍ന്ന് ഇലക്ട്രോണിക് വീല്‍ ചെയറില്‍ ഇരിപ്പാണെങ്കിലും ബിപിഎല്‍ മുന്‍ഗണന റേഷന്‍ കാര്‍ഡ് കൈപ്പറ്റിയതിന്റെ സന്തോഷത്തിലാണ് കാഞ്ഞിരങ്ങാട് ചെനയന്നൂരിലെ കെ സി മുസ്തഫ. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, പി പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍…

പൊതുജനങ്ങളുടെ പരാതികള്‍ക്ക് എത്രയും വേഗം തീര്‍പ്പുണ്ടാക്കി പരാതി രഹിത സമൂഹമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പട്ടികജാതി-പട്ടിക വര്‍ഗ പിന്നാക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'കരുതലും…

ഒന്നര വര്‍ഷം മുന്‍പ് വരെ സന്തോഷഭരിതമായിരുന്നു പിണറായി വെണ്ടുട്ടായിലെ വി റെനീഷിന്റെ ജീവിതം. ലോറി ഡ്രൈവറായിരുന്ന റെനീഷിന്റെ വലതുകാല്‍ രക്തയോട്ടം നിലച്ച് മുറിച്ച് മാറ്റേണ്ടി വന്നതോടെയാണ് ജീവിതം താറുമാറായത്. ഭാരിച്ച ചികിത്സാ ചെലവും മരുന്നുകളും…

ഓരോ പ്രദേശത്തെ കൃഷിയും ആവശ്യകതയും മനസിലാക്കി ആധുനിക ഗോഡൗണുകൾ നിർമ്മിക്കാനാണ് കൃഷിവകുപ്പും സംസ്ഥാന വെയർ ഹൗസിംഗ് കോർപ്പറേഷനും ലക്ഷ്യമിടുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. സംസ്ഥാന വെയർഹൗസിംഗ് കോർപ്പറേഷൻ തലശ്ശേരി തലായിയിൽ…