കളമശ്ശേരി നിയോജക മണ്ഡലത്തിലെ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തി വികസന പദ്ധതികള്‍ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കളമശ്ശേരി നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി…
എറണാകുളം സർക്കാർ മെഡിക്കൽ കേളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് നവംബറിൽ യാഥാർഥ്യമാകുമെന്ന് മന്ത്രി പി. രാജീവ്. നിർമ്മാണം അതിവേഗം പൂർത്തീകരിക്കാൻ മന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് ട്രെയിനിംഗ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. കാൻസർ…
കേരളത്തിലെ കയർ മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്നതിന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചതായും സമിതിയുടെ ശുപാർശകൾ ട്രേഡ് യൂണിയൻ നേതാക്കളുൾപ്പടെ കയർ മേഖലയിലുള്ളവരുമായി ചർച്ച ചെയ്ത ശേഷം അംഗീകരിക്കാൻ കഴിയുമെന്നും…
തീരദേശത്തിൻ്റെ ചിരകാലാഭിലാഷമായ തൃശൂർ എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട് - മുനമ്പം പാലത്തിൻ്റെ നിർമ്മാണ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സ്വാഗതസംഘം ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അഴീക്കോട് -…
കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭാട്ടി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് എസ്.വി.…
'ബയോ കണക്റ്റ് കേരള 2023'- ദിദ്വിന ഇൻഡസ്ട്രിയൽ കോൺക്ലേവിന് കോവളത്ത് തുടക്കമായി ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിച്ചും അത്യാധുനിക മെഡിക്കൽ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചും കേരളത്തിന്റെ ആരോഗ്യ പരിരക്ഷാ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വ്യവസായ വകുപ്പ്…
കരുതലും കൈത്താങ്ങും കൊച്ചി താലൂക്കുതല അദാലത്തിൽ തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയുടെ പരാതിയിൽ അടിയന്തര നടപടി. നായരമ്പലം, മാനാട്ടുപറമ്പ്, തൂമ്പുക്കൽ വീട്ടിൽ പാർവതി ആനന്ദകുമാർ മുൻഗണനാ വിഭാഗം റേഷൻ കാർഡ് അനുവദിക്കണം എന്ന അപേക്ഷയുമായാണ് അദാലത്തിൽ…
സംസ്ഥാനത്തെ ലൈഫ് സയൻസ് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) 'ബയോ കണക്റ്റ് കേരള 2023' എന്ന പേരിൽ സംഘടിപ്പിക്കുന്ന ദിദ്വിന ഇന്റർനാഷനൽ ഇൻഡസ്ട്രിയൽ കോൺക്ലേവിന് മെയ് 25ന് തിരുവനന്തപുരത്ത് തുടക്കമാവും.…
സംസ്ഥാനത്തെ ലൈഫ് സയൻസ് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) 'ബയോ കണക്റ്റ് കേരള 2023' എന്ന പേരിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ ഇൻഡസ്ട്രിയൽ കോൺക്ലേവ് മെയ് 25, 26 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. കോവളം ലീല ഹോട്ടലിൽ…
സേഫ് കേരള പദ്ധതിയിൽ നിർമിതി ബുദ്ധി ഉപയോഗിച്ചിട്ടുള്ള ക്യാമറകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ പരിശോധിച്ച വ്യവസായവകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിന്റെ റിപ്പോർട്ട് ലഭിച്ചതായി വ്യവസായ മന്ത്രി പി രാജീവ്…