രണ്ടു വൃക്കകളും തകരാറിലായ ഭർത്താവിന്റെ ചികിത്സാ സഹായത്തിനു വേണ്ടിയാണ് മുൻഗണനാ റേഷൻ കാർഡിനായി മല്ലിക സന്തോഷ്‌ അദാലത്ത് വേദിയിൽ എത്തിയത്. ആലുവ മഹാത്മാഗാന്ധി ടൗൺ ഹാളിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ മന്ത്രി പി.…

*അദാലത്തിലെ തീരുമാനങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കും: മന്ത്രി പി. രാജീവ് കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്തുകളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നിർദേശിക്കുന്ന തീരുമാനങ്ങൾ നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് മന്ത്രി പി. രാജീവ്. കരുതലും കൈത്താങ്ങും ആലുവ താലൂക്കുതല അദാലത്ത്…

കൈത്തറിമേഖലയിൽ യുവാക്കളുടെ സാന്നിധ്യം പ്രതീക്ഷ നൽകുന്നതെന്ന് മന്ത്രി പി.രാജീവ് പുതുതലമുറയെ കൈത്തറി മേഖലയിലേക്ക് ആകർഷിക്കുന്നതിനും യുവതി യുവാക്കൾക്ക് ഉപജീവന സ്രോതസ്സായി കൈത്തറിയെ മാറ്റുന്നതിനുമായി കൈത്തറി-ടെക്‌സ്‌റ്റൈൽസ് ഡയറക്ടറേറ്റ് നടപ്പാക്കുന്ന യുവാ വീവ് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ…

വിഴിഞ്ഞം ഇൻഡസ്ട്രിയൽ വർക്ക്‌ഷോപ്പ് മന്ദിരം മന്ത്രി ഉദ്ഘാടനം ചെയ്തു വിഴിഞ്ഞം പോർട്ടിനോട് ചേർന്നുള്ള ഭൂമി വേണ്ടവിധം വിനിയോഗിച്ചാൽ മികച്ച ഒരു വ്യവസായ കേന്ദ്രമായി വിഴിഞ്ഞം മാറുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. വിഴിഞ്ഞം…

കഴക്കൂട്ടം കിൻഫ്ര ഫിലിം & വീഡിയോ പാർക്കിലെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയുടെ നിർമാണോദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിച്ചു. 2 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 8 നിലകളിലായിട്ടാണ് സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയ്ക്കായി…

രണ്ടുവർഷമായി മുടങ്ങിക്കിടക്കുന്ന വിധവ പെൻഷൻ തടസ്സങ്ങൾ ഇല്ലാതെ ലഭിക്കണമെന്ന പരാതിയുമായാണ് എൺപത്തിയാറുകാരി മാർത്ത ഫ്രാൻസിസ് കരുതലും കൈത്താങ്ങും കണയന്നൂർ താലൂക്ക് തല അദാലത്തിലേക്ക് എത്തിയത്. മന്ത്രി പി. രാജീവിന് മുമ്പാകെ പരാതി നേരിട്ട് ബോധിപ്പിച്ചു.…

സ്തനാർബുദ രോഗിയായ വീട്ടമ്മയ്ക്ക് പറവൂർ താലൂക്കിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ മുൻഗണനാ റേഷൻ കാർഡ് നൽകി. ആലങ്ങാട് സ്വദേശിനിയായ ഷിനി ജീസന്റെ പേരിലുള്ള മുൻഗണനാ റേഷൻ കാർഡ് ഭർത്താവ് ജോസ് ജോസഫ് മന്ത്രി…

പറവൂർ താലൂക്ക് അദാലത്തിന് തുടക്കം കെട്ടിക്കിടക്കുന്ന ഫയലുകൾ സമയബന്ധിതമായി പരിഹരിക്കുകയാണ് കരുതലും കൈത്താങ്ങും അദാലത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി. രാജീവ്. കണയന്നൂർ താലൂക്കിലെ ആദ്യ അദാലത്തിൽ വർഷങ്ങളായി പരിഹരിക്കാൻ കഴിയാതിരുന്ന പരാതികൾക്ക് പരിഹാരം കാണാൻ…

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമാകുന്നതിന്റെ സന്തോഷത്തിലാണ് ചോറ്റാനിക്കര സ്വദേശി വാസുദേവ ശർമ്മ. 47 വർഷങ്ങളായി വീൽ ചെയറിൽ വിരസ ജീവിതം നയിച്ചതിന്റെ ക്ഷീണത്തിലും പരസഹായമില്ലാതെ പുറത്തിറങ്ങാം എന്ന ശുഭ പ്രതീക്ഷയോടെയാണ് മന്ത്രി പി.രാജീവിന്റെ മുന്നിൽ നിന്നും…

കലങ്ങിയ കണ്ണുകളോടെ മകന്റെ കൈപിടിച്ച് അദാലത്ത് വേദിയിലെത്തിയ 78കാരി സാറാ ക്കുട്ടി സന്തോഷത്തോടെയാണ് വീട്ടിലേക്ക് മടങ്ങിയത്. കണയന്നൂർ സ്വദേശികളായ സാറാക്കുട്ടി സ്ക്കറിയയുടെയും മകൻ ജീബൂ സ്കറിയയുടെയും പരാതി പരിഗണിച്ച മന്ത്രി പി രാജീവ് ഉടൻതന്നെ…