ദേശീയ പാതയുടെ നിര്‍മ്മാണ പ്രവൃത്തിയുടെ പൂർത്തികരണത്തിന്റെ ഭാഗമായത് സംസ്ഥാന പൊതുമരാമത്ത് ദേശീയ പാത വിഭാഗത്തിന്റെ കൂടി ശ്രദ്ധേയമായ പ്രവർത്തനമാണെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഭാരത് പരിയോജന പദ്ധതിയില്‍…

ദേശീയപാത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസങ്ങള്‍ നേരിടാത്ത വിധം പുരോഗമിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. ചേംബറില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ മണ്ഡലകാലം കണക്കിലെടുത്ത് നിര്‍മാണപ്രവര്‍ത്തികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനമായി.  പുനലൂര്‍ -കുളത്തൂപ്പുഴ റോഡില്‍ അപകട മുന്നറിയിപ്പ്…

ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള കെട്ടിടങ്ങളില്‍ നിന്ന് ദേശീയപാതയിലേക്ക് പ്രവേശനം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ദേശീയപാത അതോറിറ്റി പുറത്തിറക്കിയ ആക്‌സസ് പെര്‍മിറ്റ് മാനദണ്ഡങ്ങളെ കുറിച്ച് ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കും പരിശീലനം നല്‍കാന്‍ ജില്ലാ വികസന സമിതി…

ഗ്രീൻഫീൽഡ് ദേശീയപാതയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെടുന്നവർക്ക് നിയമാനുസൃതമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് ലാൻഡ് റവന്യു കമ്മീഷണർ ഡോ. എ. കൗശിഗൻ. കളക്ടറേറ്റിൽ ചേർന്ന എം.എൽ.എമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നഷ്ടപരിഹാരം…

ഇടപ്പള്ളി - മൂത്തകുന്നം ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദേശീയപാത അതോറിറ്റി അധികൃതരും  സംയുക്ത പരിശോധന നടത്തും. ഹൈബി ഈഡൻ എം.പി.യുടെയും ജില്ലാ കളക്ടർ എൻ എസ് കെ…

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വാഴൂർ ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന ദേശീയപാതയുടെ വഴിയോരത്ത് വലിച്ചെറിഞ്ഞിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തിക്ക് വാഴൂർ ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി പ്രവർത്തനങ്ങൾക്ക് നേതൃത്വം…

ദേശീയപാത 766 ല്‍ താമരശ്ശേരി ചുരം കി.മീ 45/500 മുതല്‍ 57/000 വരെ റോഡിന്റെ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രസ്തുത ഭാഗങ്ങളില്‍ ബുധനാഴ്ച (ഡിസംബര്‍ 21)മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന്…

വാര്യാട് ഭാഗത്തെ റോഡ് സുരക്ഷക്ക് നടപടികൾ ദേശീയപാത വാര്യാട് ഭാഗത്ത് അടിക്കടിയുണ്ടാകുന്ന റോഡപകടങ്ങള്‍ കുറക്കുന്നതിനായി മുട്ടിൽ മുതല്‍ കാക്കവയൽ വരെയുള്ള ദേശീയപാതയില്‍ മൂന്ന് കിലോമീറ്റർ ഭാഗത്ത് സിഗ്സാഗ് ബാരിക്കേടുകള്‍ സ്ഥാപിക്കും. 100 മീറ്റർ ഇടവിട്ട്…

ദേശീയപാത 66 ആറുവരിയാക്കി വികസിപ്പിക്കുന്ന പ്രവൃത്തികള്‍ ജില്ലയില്‍ അതിവേഗം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി കുറ്റിപ്പുറം പുതിയ പാലത്തിന്റെ നിര്‍മാണവും ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. ഭാരതപ്പുഴയില്‍ നിലവിലെ പാലത്തോട് ചേര്‍ന്ന് വലതുഭാഗത്ത് ആറുവരിയില്‍ കുറ്റിപ്പുറം പുതിയ പാലത്തിന്റെ…

*കഴക്കൂട്ടം ബൈപ്പാസ് കേരളപ്പിറവി ദിനത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത വികസനം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 2025 ഓടുകൂടി നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും.…