സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വയനാട് ജില്ലാ യുവജനകേന്ദ്രത്തിന്റെ നേത്യത്വത്തില്‍ മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജില്‍ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസ്സെനാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന…

ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. അച്ചൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്തംഗം എന്‍.സി വാമദേവന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ നിഖില്‍ വാസു അദ്ധ്യക്ഷത വഹിച്ചു. സിവില്‍…

ജീവിതമാണ് ലഹരി എന്ന പ്രഖ്യാപനവുമായി ലഹരിക്കെതിരെ അമ്പെയ്ത് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ സ്റ്റാളിലാണ്…

എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള വിമുക്തി മിഷന്റെ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് എൽദോസ് ഊരമന. ലഹരിക്ക് അടിമപ്പെട്ടിരുന്ന കാലത്തിൽ നിന്ന് ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനെ ഓർത്തെടുത്തപ്പോൾ എൽദോസ് ഊരമനയുടെ കണ്ഠമിടറി. എന്റെ കേരളം പ്രദർശന…

സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സമാപനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് നടത്തുന്ന 'ലഹരിയില്ലാ തെരുവ്' പരിപാടി നാളെ (ജനുവരി 25) നടക്കും. വൈകീട്ട് 4 മണിക്ക് കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിന്…

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് ജില്ലാ സാക്ഷരതാ മിഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വളന്റിയർ പരിശീലന ഉദ്ഘാടനവും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും പി.ഉബൈദുള്ള എം.എൽ.എ നിർവഹിച്ചു. ജില്ലാ…

ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തി നായി സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി എന്‍.എസ്. എസ്. യൂണിറ്റുകളുടെ 14 ലക്ഷം 'കില്ലാടി'കള്‍ രംഗത്തിറങ്ങും. ലഹരിക്ക് എതിരെ പോരാടുന്ന, കോട്ട കാക്കുന്ന യോദ്ധാവാണ് കില്ലാടി. ചുവപ്പും കറുപ്പും നിറമണിഞ്ഞാണ് എത്തുക.ലഹരി…

ലഹരിക്കെതിരെ ഗോളടിച്ച് ചേലക്കര ശ്രീമൂലം തിരുനാൾ സ്കൂളിലെ വിദ്യാർത്ഥികൾ. മയക്കുമരുന്ന് ലഹരിക്കെതിരെ ഫുട്ബോൾ ലഹരി എന്ന സന്ദേശവുമായി ജനമൈത്രി പോലീസാണ് ഗോൾ ചലഞ്ചും മൽസരവും സംഘടിപ്പിച്ചത്. എസ് എം ടി സ്കൂൾ മുറ്റത്ത് നടന്ന…

സംസ്ഥാന സര്‍ക്കാരിന്റെ നോ ടു ഡ്രഗ്സ് ക്യാമ്പയിൻ - രണ്ട് കോടി ഗോള്‍ ചലഞ്ചിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് അങ്കണത്തിൽ ഒരുക്കിയ ഗോൾ പോസ്റ്റിൽ ജില്ലാ പഞ്ചായത്ത്…

കലോത്സവ ലഹരിയില്‍ ആറാടുന്ന വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വിരുദ്ധ സന്ദേശവുമായി എക്‌സൈസ് വകുപ്പും. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന സ്റ്റാള്‍, ലഹരിക്കെതിരെയുള്ള ബാസ്‌കറ്റ് ത്രോ, ഗോള്‍ ചലഞ്ച് എന്നിവ ഒരുക്കി യാണ് കൗമാര കലാ നഗരിയില്‍…