ജില്ലയില്‍ വിദ്യാഭാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഓണചന്തകള്‍, മറ്റ് സ്ഥാപനങ്ങള്‍, സംഘടനകള്‍, ക്ലബുകള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തുന്ന ഓണാഘോഷ പരിപാടികളിലും മേളകകളിലും ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു…

മാനന്തവാടി ബി.ആർ.സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി ഓണാഘോഷം നടത്തി. എ.വി.എ ക്രിയേഷൻസിൻ്റെ സഹകരണത്തോടെ മാനന്തവാടി ഗവ. യു.പി സ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷം ഒ.ആർ കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സി.കെ…

ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 9 വരെ വിവിധ പരിപാടികള്‍ ഓണത്തിന്റെ പെരുമയും പാരമ്പര്യവും വിളിച്ചോതും വിധം തൃക്കാക്കരയില്‍ വിപുലമായ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കും. തൃക്കാക്കരയിലെ ഓണാഘോഷ പരിപാടികള്‍ വിശദീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്…

തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റി,ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ അത്താഘോഷം ഈ വർഷം ഹരിത പെരുമാറ്റ ചട്ടം പാലിച്ച് നടപ്പിലാക്കുന്നു. മാലിന്യത്തിൻ്റെ അളവ് കുറച്ചും ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തെ ശാസ്ത്രീയമായി സംസ്കരിച്ചുമാണ് ഹരിത…

ചെര്‍പ്പുളശ്ശേരി നഗരസഭയിലെ വയോമിത്രം യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണവൃത്തം ഓര്‍മ്മവൃത്തം ഓണാഘോഷ പരിപാടി വയോജനങ്ങളുടെ ആഘോഷമായി മാറി. ചെര്‍പ്പുളശ്ശേരി ലയണ്‍സ് ക്ലബ്ബിന്റെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 600-ഓളം വയോജനങ്ങള്‍ പങ്കെടുത്ത പരിപാടി…

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പൂക്കളമൊരുക്കി ഓണം ആഘോഷിച്ചു. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് പൂക്കളം സന്ദർശിച്ചു. സിവിൽ സ്റ്റേഷനിലെ ഓഫീസിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു…

സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആലത്തൂര്‍ ബ്ലോക്കിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ആലത്തൂരില്‍ ആരവം ഓണാഘോഷം' ഓണ്‍ലൈനായി നാളെ (ഓഗസ്റ്റ് 17) ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിക്കും. ആലത്തൂരില്‍ ഓണകാലത്ത്…

പാലക്കാട്: ജില്ലാതല ഓണാഘോഷ പരിപാടികൾ സെപ്തംബർ 10 മുതൽ 14 വരെ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. ജില്ലാ തലത്തിൽ ഓണാഘോഷ പരിപാടികൾ നടത്തുന്നതിനായി ആറ്…