ചിറ്റൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡവലപ്‌മെന്റ സെന്ററില്‍ ഓഗസ്റ്റ നാലിന് മിനി ജോബ്‌ഫെസ്റ്റ നടക്കും. റിസപ്ഷനിസ്റ്റ, കസ്റ്റമര്‍ സര്‍വീസ്(സ്ത്രീകള്‍), കേന്ദ്ര മാനേജര്‍(സ്ത്രീ/പുരുഷന്‍), ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ, പ്രൊബേഷ്‌നറി മാനെജര്‍ (സ്ത്രീകള്‍, പുരുഷന്മാര്‍) ഒഴിവുകളില്‍…

ആഗസ്റ്റ മൂന്ന് വരെ അപേക്ഷിക്കാം തരൂര്‍ മണ്ഡലത്തിലെ കുത്തന്നൂര്‍ പഞ്ചായത്തില്‍ ആരംഭിക്കുന്ന തോലന്നൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജിലേക്ക് ഡിഗ്രി പ്രവേശത്തിന് അപേക്ഷിക്കാം. ബി.എ. ഇംഗ്ലീഷ്, ബി.എസ്.സി ജിയോഗ്രാഫി, ബി.കോം ബിരുദ കോഴ്‌സുകളിലേക്കാണ്…

എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ 2018-19 വര്‍ഷത്തെ ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള ആദ്യഗഡു ആനുകൂല്യ വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.പൊന്നുരാജ് നിര്‍വഹിച്ചു. ജനറല്‍ വിഭാഗത്തില്‍പെട്ട 41 പേര്‍ക്കും എസ്.സി വിഭാഗത്തില്‍പെട്ട 13 പേര്‍ക്കുമാണ് തുക വിതരണം ചെയ്തത്.…

2018-19 വര്‍ഷത്തില്‍ ലഭിച്ച തുകയുടെ 81 ശതമാനവും വിനിയോഗിച്ചതായി ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നിര്‍വഹണ അവലോകന യോഗത്തില്‍ വിലയിരുത്തി. അടങ്കല്‍ തുകയുടെ 27.02 ശതമാനമാണ് വിവിധ പദ്ധതികള്‍ക്കായി ജൂലൈ 26 വരെ ബ്ലോക്ക്…

വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു സാമ്പത്തിക പ്രതിസന്ധി കാരണമാക്കി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് പട്ടിക ജാതി- വര്‍ഗ്ഗ പിന്നാക്കക്ഷേമ…

ഇന്റര്‍നെറ്റ് ഉപയോഗത്തിന് വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്ക് ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ മുഖേന അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുളള സംവിധാനം ദുരുപയോഗം ചെയ്യുന്ന ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയതായി അക്ഷയ ജില്ലാ പ്രൊജക്ട് മാനെജര്‍ അറിയിച്ചു.…

പുതുപ്പരിയാരത്ത് പബ്ലിക്ക് ഹെല്‍ത്ത് ലബോറട്ടറി സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ മറികടന്നതായും ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)അറിയിച്ചു. മലമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയോജക മണ്ഡലത്തിലെ…

കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയില്‍ ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. പാലക്കാട് താലൂക്കിലെ ക്യാമ്പുകളുള്‍പ്പെടെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം മൂന്നായി. എല്ലാ ക്യാമ്പുകളിലും ഭക്ഷണവും വൈദ്യസഹായവും ഉറപ്പു വരുത്തിയതായി ജില്ലാ…

ലക്ഷ്യമിടുന്നത് 80,000 ഹെക്ടറില്‍ നെല്‍കൃഷി. ഹരിതകേരളം മിഷന്റെ ഭാഗമായി ജില്ലയിലെ 88 ഗ്രാമ പഞ്ചായത്തുകളില്‍ 30 എണ്ണത്തിലും ഏഴ് മുന്‍സിപ്പാലിറ്റികളില്‍ ആറിലും ഹരിതകര്‍മസേന പ്രവര്‍ത്തനം സജീവമായി. വാര്‍ഡ് ഒന്നിന് രണ്ട് പേര്‍ വീതം എന്ന…

സ്ത്രീകള്‍-കുട്ടികള്‍-മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയുന്നതിനുള്ള പിങ്ക് പൊലീസ് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. പി.ശശികുമാര്‍ പറഞ്ഞു. ജില്ലാ ക്രൈം ബ്രാഞ്ച്, വനിതാസെല്‍, പിങ്ക് പൊലീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍…