എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം മൂത്തകുന്നത്ത് നവംബർ 26,28,29,30, ഡിസംബർ ഒന്ന് തീയതികളിൽ 33-ാമത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 26,28,29,30, ഡിസംബർ ഒന്ന് തീയതികളിൽ മൂത്തകുന്നത്ത് നടക്കും. മൂത്തകുന്നം…

കുന്നത്തുനാട് സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം വെള്ളിയാഴ്ച (18) ന് വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച (18) ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി…

കൈറ്റ് - വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലേക്ക് എറണാകുളം ജില്ലയില്‍ നിന്നും 10 സ്കൂളുകളെ തിരഞ്ഞെടുത്തു. ഈ സ്കൂളുകളില്‍ നേരിട്ടുള്ള പരിശോധന കൂടി ഒരാഴ്ചയ്ക്കുള്ളില്‍ നടത്തിയാകും അന്തിമ…

'സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവത്ക്കരണം- ഗ്രാമപഞ്ചായത്തുകളിൽ' എന്ന വിഷയത്തിൽ നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ തദ്ദേശസ്വയംഭരണ വകുപ്പ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ദേശീയ ശില്പശാലയുടെ ഭാഗമായി…

കോട്ടയം: റിബിൽഡ് കേരളാ ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം നിർമാണം പൂർത്തീകരിച്ച കോട്ടയം താലൂക്കിലെ ആനിക്കാട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (നവംബർ 18) നടക്കും. ആനിക്കാട് വില്ലേജ് ഓഫീസങ്കണത്തിൽ രാവിലെ 10.45ന് റവന്യൂ…

കോട്ടയം: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സത്തോടനുബന്ധിച്ചു ജില്ലാ കളക്ടർ അംഗീകരിച്ച 2022-2023 വർഷത്തെ ടാക്‌സി നിരക്ക് ശബരിമല തീർഥാടനം ടാക്‌സി നിരക്ക് 2022-23 താഴെ പറയുന്ന ക്രമത്തിൽ സീരിയൽനമ്പർ, വാഹനത്തിന്റെ ഇനം, സീറ്റിങ് കപ്പാസിറ്റി,…

കോട്ടയം: ഗ്രാമീണം മുത്തോലി അഗ്രികൾച്ചർ ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൃഷി ചെയ്ത വിഷരഹിത വെണ്ട കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മാണി സി കാപ്പൻ എം.എൽ.എ നിർവഹിച്ചു. ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ സ്റ്റീഫൻ ജോസഫിന്…

കോട്ടയം: കൊഴുവനാൽ മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (നവംബർ 17) വൈകിട്ട് നാലിന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. സഹകരണ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷത…

മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷനില്‍ നിന്നും നിലവില്‍ ധനസഹായം ലഭിച്ചുക്കൊണ്ടിരിക്കുന്ന ആചരസ്ഥാനികള്‍/കോലധാരികള്‍ എന്നിവര്‍ 2021 നവംബര്‍ മാസം മുതലുള്ള ധനസഹായം ലഭിക്കുന്നതിന് ക്ഷേത്ര ഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാര്‍ ദേവസം ബോര്‍ഡില്‍ നിന്നും അനുവദിച്ച…

വേളം ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി. തൊഴിലുറപ്പ് പദ്ധതി സൈറ്റിൽ ഫസ്റ്റ് എയ്ഡ് ബോക്സ്‌, കുടിവെള്ള പാത്രം, ഗ്ലാസ്‌,ടാർപ്പൊളിൻ ഷീറ്റ് , ബൂട്ട്, ഗ്ലൗസ്, എന്നിവ വിതരണം ചെയ്തു. വിതരണത്തിന്റെ…