സ്‌കൂള്‍ അങ്കണത്തിലെ പാര്‍ക്കില്‍ റോഡും ട്രാഫിക് സിഗ്നലും, കൃത്രിമ വെള്ളച്ചാട്ടം, വാട്ടര്‍ ഫൗണ്ടയിന്‍, മരത്തില്‍ ഏറുമാടം... കാട്ടാക്കട ഗവ.എല്‍ പി സ്‌കൂളില്‍ എത്തുന്ന കുട്ടികളെ വരവേല്‍ക്കുന്നത് മനം നിറയ്ക്കുന്ന കൗതുക കാഴ്ചകളാണ്. പൊതുവിദ്യാഭ്യാസ വകുപ്പ്,…

കോട്ടയം: മത്സ്യഫെഡിൽനിന്നു മത്സ്യത്തൊഴിലാളികൾക്കു നൽകിയ, 2020 മാർച്ചിൽ കാലാവധി പൂർത്തിയായ വായ്പകളുടെ പലിശ, പിഴപ്പലിശ എന്നിവ ഒഴിവാക്കി അടച്ചുതീർക്കുന്നതിനള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബർ അഞ്ചിന് രാവിലെ പത്തുമണിക്ക് വൈക്കം നഗരസഭാ…

ഹെൽമറ്റ് വെച്ച് സൈക്കിൾ ഓടിച്ച് ആരോഗ്യ വകുപ്പ് ക്യാമ്പയിന്റെ ഭാഗമായി മേയറും കൂട്ടരും. ബി ദ ചേഞ്ച്- ആരോഗ്യത്തിലേയ്ക്ക് ഒരു ചുവട് ക്യാമ്പയിനാണ് ജില്ലയിൽ തുടക്കമായത്. ആരോഗ്യവകുപ്പ് ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യം വെച്ചുള്ള…

പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 മുതൽ നടത്തിവരുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 2022 ന്റെ സംസ്ഥാനതല സമാപനം ഒക്ടോബർ 16 ന് നടക്കുമെന്ന് ജില്ലാ കലക്ടർ ഡോ.…

6 മീറ്ററലധികം മണ്ണെടുക്കാൻ ദുരന്ത നിവാരണ അതോറിറ്റി അനുമതി വാങ്ങണം ഓരോ മൂന്ന് മീറ്റററിനും 1.5 മീറ്റര്‍ ബെഞ്ച് കട്ടിങ് വേണം ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ചും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, സോയില്‍ പൈപ്പിങ്ങ് തുടങ്ങിയ…

സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ജില്ലയിലെ പഞ്ചായത്ത്-നഗരസഭാ റിസോഴ്സ്‌പേഴ്സണ്‍മാര്‍ക്കുള്ള ത്രിദിന പരിശീലന പരിപാടി പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സാക്ഷരതാ…

ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് പ്രവർത്തികൾ വേ​ഗത്തിൽ പൂർത്തിയാക്കാൻ പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർദ്ദേശം നൽകി. വകുപ്പിന്റെ വിവിധ പ്രവർത്തികൾ അവലോകനം ചെയ്യുന്നതിനായി കലക്ട്രേറ്റ് കോൺഫറൻസ് ​ഹാളിൽ ചേർന്ന…

പീച്ചി കനാൽ ഈ മാസം 21ന് തുറക്കും പീച്ചി കനാലിനെ ആശ്രയിച്ച് കൃഷി ചെയ്യുന്നതിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. പീച്ചി പ്രോജക്ട് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷിക…

ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള രചന മത്സരങ്ങൾ ഒക്‌ടോബർ എട്ടിന് ശനിയാഴ്ച്ച നടത്തും. സിവിൽ സ്റ്റേഷനിലെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മണിക്കാണ് മത്സരങ്ങൾ ആരംഭിക്കുക.…

ജില്ലയില്‍ ഡിജിറ്റല്‍ സര്‍വേ നടക്കുന്ന വില്ലേജുകളില്‍ ഗ്രാമസഭകളുടെ മാതൃകയില്‍ സര്‍വേ സഭകള്‍ രൂപീകരിച്ച് ബോധവത്കരണം നടത്തും. ഗ്രാമസഭകളുടെ മാതൃകയില്‍ വാര്‍ഡ് തലത്തില്‍ സര്‍വേ സഭകള്‍ രൂപവത്കരിച്ച് ഡിജിറ്റല്‍ സര്‍വേയുടെ ലക്ഷ്യങ്ങള്‍ ജനങ്ങളിലെത്തിക്കണമെന്ന റവന്യു മന്ത്രി…