കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസികളുടെ അവിവാഹിതരായ പെൺമക്കൾക്ക് നോർക്ക റൂട്ട്സിന്റെ പ്രവാസി തണൽ പദ്ധതി വഴിയുള്ള ധനസഹായ വിതരണം തുടരുന്നു. നോർക്ക റൂട്ട്സ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള…
തിരുവനന്തപുരം ചാക്ക ഗവൺമെന്റ് ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി ട്രേഡിലേക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി താത്കാലിക നിയമനത്തിന് മാർച്ച് 10നു രാവിലെ 10.30ന് അഭിമുഖം നടത്തുന്നു. എസ്.എസ്.എൽ.സിയും എം.ബി.എ/ബി.ബി.എ/ സോഷ്യോളജി, സോഷ്യൽ വെൽഫെയർ,…
ലോക വനിതാദിനത്തോട് അനുബന്ധിച്ച് മാര്‍ച്ച് 8 മുതല്‍ മാര്‍ച്ച് 13 വരെ കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂര്‍സ് വനിതാ യാത്രാ വാരം-വുമണ്‍സ് ട്രാവല്‍ വീക്ക് ആയി ആഘോഷിക്കുന്നു.ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വനിതകള്‍ക്ക് മാത്രമായുള്ള വിനോദ യാത്രകളും…
തിരുവനന്തപുരം വെള്ളനാട് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച സ്റ്റീം കിച്ചന്റെ ഉദ്ഘാടനം ജി.സ്റ്റീഫന്‍ എം.എല്‍.എ നിര്‍വഹിച്ചു.രണ്ടായിരത്തിലധികം പേര്‍ക്കുള്ള ഭക്ഷണം ഒരുമിച്ച് പാചകം ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ആധുനിക സജ്ജീകരണങ്ങളോടെയുള്ളതാണ് സ്റ്റീം…
ആലപ്പുഴ: കുട്ടനാട്ടില്‍ കുടിവെള്ള വിതരണം നടത്തുന്ന ടാങ്കര്‍ വാഹനങ്ങള്‍ ഓണ്‍ലൈനില്‍ എടുത്ത ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ വാഹനത്തില്‍ സൂക്ഷിക്കണമെന്ന് കുട്ടനാട് സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ അറിയിച്ചു. ഫോട്ടോ, ആധാര്‍ കാര്‍ഡ്,…
തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫര്‍ണിച്ചര്‍ വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.…
എറണാകുളം: അങ്കമാലി അയ്യമ്പുഴയിലെ നിര്‍ദ്ദിഷ്ഠ ഗ്ളോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫൈനാന്‍സ് ആന്‍റ് ട്രേഡ് സിറ്റി (ഗിഫ്റ്റ് സിറ്റി) പദ്ധതിക്കായുള്ള ഭൂമിയുടെ സർവേ നടപടികള്‍ പൂർത്തിയായി. ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഈ…
ലിംഗ സമത്വവും സുസ്ഥിര വികസനവും പെട്ടന്ന് ഒരു ദിനത്തില്‍ ഉണ്ടാകേണ്ടതല്ലെന്നും അത് നിരന്തരമായി ശീലിക്കേണ്ടതാണെന്നും കുടുംബത്തിന്റെ നിയന്ത്രണം സ്ത്രീകള്‍ ഏറ്റടുക്കാന്‍ തയ്യാറാകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍. ജില്ലാ വനിതാ ശിശു വികസന…
കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ് സീതാലയം, ജില്ലാ ഹോമിയോ ആശുപത്രി എന്നിവയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ഏകദിന സെമിനാറും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടന്ന പരിപാടി…
ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തില്‍ കേരള സംസ്ഥാന യുവജന ബോര്‍ഡ് രൂപീകരിച്ച അവളിടം യുവതി ക്ലബും, സി ഡി എസും, സംയുക്തമായി വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന…