മൂന്ന് ദിവസമായി ചാക്ക ഗവൺമെന്റ് ഐ.ടി.ഐയിൽ നടന്നുവന്ന സംസ്ഥാന ഐ.ടി. ഐ കലോത്സവം വെള്ളിയാഴ്ച്ച സമാപിച്ചു. കഴക്കൂട്ടം ഗവൺമെന്റ് വനിതാ ഐ.ടി.ഐ ഓവറോൾ ചാമ്പ്യൻമാരായി. ആതിഥേയരായ ചാക്ക ഗവൺമെന്റ് ഐ.ടി.ഐ രണ്ടാമതും മലപ്പുറം അരീക്കോട്…
ഇടുക്കി മെഡിക്കല്‍ കോളജിന്റെ സുഗമ പ്രവര്‍ത്തനത്തിന് ആവശ്യമായ മെഡിക്കല്‍ ഓഫീസര്‍മാരും നഴ്സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും അടക്കം ആവശ്യമായ മുഴുവന്‍ ജീവനക്കാരെയും നല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മെഡിക്കല്‍ കോളജില്‍ 100 എംബിബിഎസ് സീറ്റുകള്‍ക്ക് നാഷണല്‍…
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഊര്‍ജ്ജ മന്ത്രാലയത്തിന്റെ കീഴില്‍ ജില്ലാ ഭരണകൂടവും കെ എസ് ഇ ബിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവര്‍ @ 2047' ആഘോഷ പരിപാടിയുടെ…
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഭാരത് ഭവൻ ദശദിന സാംസ്‌കാരിക വിരുന്ന് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 6 മുതൽ 15 വരെ ഭാരത് ഭവൻ ഹൈക്യൂ തീയേറ്ററിലാണ് സാംസ്‌കാരിക വിരുന്ന്. ഓഗസ്റ്റ് 8 ന്…
കോട്ടയം: നിരവധി യുവജനങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കിയും നൂതന സംരംഭങ്ങളാരംഭിച്ചും യുവജനസഹകരണസംഘങ്ങള്‍ നാടിന്റെ വികസനസങ്കല്‍പങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് സഹകരണ- സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. വെളിയന്നൂരില്‍ സംസ്ഥാനത്തെ ആദ്യ യുവജന സഹകരണസംഘമായ ഇ-…
വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ വൈക്കം നഗരസഭ വക കെട്ടിടത്തില്‍ പുതിയതായി ആരംഭിക്കുന്ന ക്രഷിന്റെ പ്രവര്‍ത്തനത്തിനു ആവശ്യമായ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ശുചീകരണ ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഗസ്റ്റ് അഞ്ചിന്…
കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (ഗിഫ്റ്റ്), റിസർച്ച് കപ്പാസിറ്റി ബിൽഡിംഗ് പദ്ധതിയിലേക്ക് (ആർ.സി.ബി.പി) അപേക്ഷ ക്ഷണിച്ചു. 60 മണിക്കൂർ അധ്യാപനത്തോടെയുള്ള ഈ സർട്ടിഫിക്കറ്റ് പ്രോഗ്രാം പ്രധാനമായും ഗവേഷണ…
കേന്ദ്ര സർക്കാരിൻറെ സ്ഥിതിവിവരക്കണക്ക് പദ്ധതി രൂപീകരണം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ സ്റ്റാറ്റസ്റ്റിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ ഗാർഹിക ഉപഭോഗ സർവ്വേക്ക് ആഗസ്റ്റിൽ തുടക്കമാകും. ആൻഡമാൻ നിക്കോബാർ ദ്വീപ് ഒഴികെയുള്ള ഇന്ത്യൻ യൂണിയനിലെ എല്ലാ പ്രദേശങ്ങളെയും ഉൾപ്പെടുത്തിയാണ്…
ആലപ്പുഴ: എന്‍.ടി.പി.സിയുടെ കായംകുളത്തെ 92 മെഗാവാട്ട് ശേഷിയുള്ള ഫ്‌ലോട്ടിംഗ് സോളാര്‍ വൈദ്യുത പദ്ധതി നാളെ (ജൂലൈ 30) വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രത്തിന് സമര്‍പ്പിക്കും. ഇതോടനുബന്ധിച്ച് രാവിലെ 11.30ന് എന്‍.ടി.പി.സിയില്‍ നടക്കുന്ന…