കൈറ്റ് വിക്ടേഴ്‌സിലെ കാർട്ടൂൺ & കാരിക്കേച്ചർ പരിശീലിപ്പിക്കൽ പരിപാടിയായ 'വരൂ വരയ്ക്കൂ' ഇന്ന് (ജൂലൈ 24) മുതൽ സംപ്രേഷണം ആരംഭിക്കും. മനുഷ്യന്റെ മുഖത്തെ നവരസങ്ങൾ വരയ്ക്കൽ, നടത്തം, ഓട്ടം, നൃത്തം, അദ്ധ്വാനം എന്നിവയെല്ലാം ഉള്ളടക്കമായി…

വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ട്രെയ്‌നിങ് ആൻഡ് റിസർച്ച് ഘടകത്തിന്റെ ഭാഗമായി കുട്ടികളുടെ മേഖലയുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ശാസ്ത്രീയമായ പഠനങ്ങൾ നടത്തുന്നതിന് വേണ്ടി പാനൽ തയാറാക്കുന്നതിനായി…

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തൃശൂരിൽ പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം, എൻട്രി ഹോം എന്നിവിടങ്ങളിൽ ഒഴിവുള്ള ഹോം മാനേജർ, ഫീൽഡ് വർക്കർ കം…

ലൈഫ് ഭവന പദ്ധതിയിൽ വീടിന് അർഹരായവരുടെ പുതുക്കിയ കരട് പട്ടിക പ്രസിദ്ധീകരിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. 5,64,091 പേരാണ് പട്ടികയിലുള്ളത്. ഇതിൽ 3,66,570…

കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 120-ാം ജൻമവാർഷികത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും കേരള കാർട്ടൂൺ അക്കാദമിയും സംയുക്തമായി തിരുവനന്തപുരത്ത് ദ്വിദിന കാർട്ടൂൺ ശിൽപ്പശാല സംഘടിപ്പിക്കുന്നു. ജൂലൈ 31, ഓഗസ്റ്റ് 01 തീയതികളിൽ നടക്കുന്ന ശിൽപ്പശാലയിൽ…

പകർച്ചവ്യാധികൾ പരിശോധനയും നിരീക്ഷണവും കൂടുതൽ ശക്തമാക്കും മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു മങ്കിപോക്സിൽ അനാവശ്യ ഭീതി വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാവർക്കും ഈ രോഗത്തെ പറ്റി അവബോധം ഉണ്ടായിരിക്കണം.…

ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് കേരള പ്രവാസി ക്ഷേമ ബോർഡ് 'പ്രവാസി ജീവിതവും കാഴ്ചകളും' എന്ന വിഷയത്തിൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 10 വരെയാണു മത്സരം. ലോകഫോട്ടോഗ്രഫി ദിനമായ ഓഗസ്റ്റ് 19ന്…

പ്രവാസി ഭദ്രത-പേള്‍ പദ്ധതിയിലൂടെ ജില്ലയിലെ 272 പ്രവാസികള്‍ക്ക് ആദ്യ ഗഡു 4 കോടി 20 ലക്ഷം രൂപ വായ്പ അനുവദിച്ചു. നോര്‍ക്ക റൂട്ട്‌സുമായി സഹകരിച്ച് കുടുംബശ്രീ മുഖേന പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംരഭകത്വ പദ്ധതിയായ…

സംസ്ഥാനത്തെ 20 തദ്ദേശ വാർഡുകളിൽ നടന്ന വോട്ടെടുപ്പിൽ 72.98 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 10 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത് രണ്ട് ബ്ലോക്ക് പഞ്ചായത്ത് നാല് മുനിസിപ്പാലിറ്റി…

ആരോഗ്യപരിപാലന രംഗത്ത് അനുകരണീയ സംരംഭ മാതൃകയാണ് കുടുംബശ്രീയുടെ സാന്ത്വനം പദ്ധതി. പൊതുജനങ്ങൾക്കിടയിൽ ജീവിതശൈലീ രോഗങ്ങൾ വർദ്ധിക്കുന്നതും രക്തപരിശോധനയ്ക്കായി ക്ലിനിക്കുകളിലേക്ക് യാത്ര ചെയ്യേണ്ടിവരുന്നത് പതിവുമായ സാഹചര്യത്തിലാണ് സാധാരണക്കാർക്ക് തുണയാകുന്ന പദ്ധതി കുടുംബശ്രീ അവതരിപ്പിച്ചത്. വീടുകളിലെത്തി രക്തപരിശോധന…