കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും സംയുക്തമായി അന്താരാഷ്ട്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക വാരാഘോഷ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഖാദി ബോർഡ്…

ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ യുവജന കേന്ദ്രം ബയോ നാച്ചറൽ ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൈക്കിൾ റാലി മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തെ ബാധിച്ചിരിക്കുന്ന ലഹരിയെന്ന അതിഭീകരമായ വിപത്തിനെതിരായി അവബോധം…

കുട്ടികളുമായി കളിച്ചും ചിരിച്ചും കുശലം പറഞ്ഞും പൊതുവിദ്യാഭ്യാസ ഡയറക്ടർ. തൃശൂർ കൊക്കാല സെന്റ് അഗസ്റ്റിൻസ് സ്കൂളിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവന്‍ ബാബു എത്തിയത്. തൃശൂർ അധ്യാപകഭവൻ നിർമ്മാണോദ്ഘാടനത്തിന് എത്തിയപ്പോഴാണ് അദ്ദേഹം സ്കൂളിൽ സന്ദർശനം…

നിറപ്പകിട്ടാർന്ന അടിപൊളി ഇരിപ്പിടങ്ങൾ. പ്രൊജക്ടറിന്റെ സഹായത്തോടെയുള്ള ആധുനിക പഠന രീതി. അക്ഷരങ്ങളും നിറങ്ങളും കാടും മൃഗങ്ങളുമെല്ലാം കൺമുന്നിലെ സ്ക്രീനിൽ കണ്ട് പഠിക്കാനുള്ള അവസരം. ആരെയും ആകർഷിക്കുന്ന ഹൈടെക് അങ്കണവാടി ഒരുക്കിയിരിക്കുകയാണ് പുന്നയൂർക്കുളം പഞ്ചായത്ത്. തൃശൂർ…

തൃശൂരിന്റെ നവഭാരത കഥയ്ക്ക് ഒന്നാം സ്ഥാനം വർത്തമാനകാല സാമൂഹ്യ യാഥാർത്ഥ്യങ്ങളും നല്ല നാളെയുടെ പ്രതീക്ഷകളും രംഗഭാഷയിൽ പ്രേക്ഷകരോട് പങ്കുവെച്ച് സംസ്ഥാനതല റവന്യൂ കലോത്സവ വേദിയിലെ നാടക മത്സരം.തൃശൂർ ജില്ല അവതരിപ്പിച്ച 'നവ ഭാരത കഥ'…

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാര്‍ നിയമന പ്രകാരം അസിസ്റ്റന്റ് മാനേജര്‍,…

നാഷണല്‍ ആയുഷ് മിഷനും ആയുഷ് വകുപ്പും ചേര്‍ന്ന് ആശ വര്‍ക്കര്‍മാര്‍ക്കുള്ള യോഗ പരിശീലനവും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍…

സംസ്ഥാനത്ത് ജോലി ചെയ്യുന്ന എല്ലാ ഇതര സംസ്ഥാന തൊഴിലാളികളും കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയിൽ അംഗമായി അംഗത്വകാർഡ് സൂക്ഷിക്കണം. ഇതിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച ഗസ്റ്റ് ആപ്പ് വഴി എല്ലാ തൊഴിലാളികളെയും അംഗങ്ങളാക്കുന്നതിന്…

ഇടുക്കി കട്ടപ്പനയിൽ 25 വർഷമായി ഖാദി ഭവൻ എന്ന പേരിൽ വ്യാജ ഖാദി വില്പന നടത്തി വന്നിരുന്ന സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിച്ചു. ഇടുക്കി ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസർ ഇ. നാസറിന്റെ…

ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി ഡോ. വി. വേണുവിനെ നിയമിച്ച് ഉത്തരവായി. പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതലയും അദ്ദേഹം വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. ടൂറിസം,…