മറ്റത്തൂർ ഗ്രാമപഞ്ചായത്തും കിലയും സംയുക്തമായി 'ജെന്റർ സ്റ്റാറ്റസ് സ്‌റ്റഡി' ത്രിദിന പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്ത് എം എം ജോർജ് ഹാളിൽ നടന്ന പരിശീലന പരിപാടി മറ്റത്തൂർ പഞ്ചായത്ത് പ്രസിഡൻറ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു.…

ഗ്രീൻ മുരിയാട് - ക്ലീൻ മുരിയാട് പദ്ധതിയുടെ ഭാഗമായി മാലിന്യശേഖരണത്തിന് ഹരിത കർമ്മസേനയ്ക്ക് സ്വന്തമായി ഇലക്ട്രിക് വാഹനവും. ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓട്ടോറിക്ഷ സജ്ജമാക്കിയത്. ഇലക്ട്രിക് ഓട്ടോയുടെ…

നിർഭയ ദിനത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, കേരള വനിതാ കമ്മിഷൻ എന്നിവർ സംയുക്തമായി 'പെൺപകൽ' എന്ന പേരിൽ സ്ത്രീ സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു. സ്ത്രീകളുടെ അന്തസിനും ആത്മാഭിമാനത്തിനും പോറലേൽക്കാത്ത സാമൂഹികസാഹചര്യം സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത…

കുടുംബശ്രീ സ്നേഹിത ജെന്റർ ഹെല്‍പ്പ് ഡെസ്ക് പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോഗ്രെ നിര്‍വ്വഹിച്ചു. പൂത്തോള്‍, അരണാട്ടുക്കര റോഡില്‍ 2017 മുതല്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഹെല്‍പ്പ് ഡെസ്ക് അയ്യന്തോള്‍ സിവില്‍…

പാരിസ്ഥിതിക സൗഹൃദത്തിന്റെയും വ്യക്തി ശുചിത്വത്തിന്റെയും പ്രാധാന്യം ഉയർത്തുന്ന കൊ കപ്പ് പദ്ധതിക്ക് കൊരട്ടി പഞ്ചായത്തിൽ തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കലക്ടർ ഹരിത വി കുമാർ നിർവഹിച്ചു. സ്ത്രീകൾക്ക് സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണം…

കെ എസ് എഫ് ഇയുടെ 674ാമത് ശാഖ കൂർക്കഞ്ചേരിയിൽ ധനമന്ത്രി അഡ്വ. കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്തു. ആയിരം പുതിയ ശാഖകൾ എന്ന ലക്ഷ്യം കെ എസ് എഫ് ഇ ഉടൻ പൂർത്തീകരിക്കുമെന്നും…

ചാലക്കുടി താലൂക്ക് തലത്തിൽ നടന്ന പരാതിപരിഹാര അദാലത്ത് ജനസമക്ഷം 2022ൽ 84 അപേക്ഷകൾ പരിഗണിച്ചു. ഒരെണ്ണം കലക്ടർ നേരിട്ട് തീർപ്പാക്കി. റവന്യൂ, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, സിവിൽസപ്ലൈസ്, ആരോഗ്യം, പൊതുമരാമത്ത് (റോഡ്സ് വിഭാഗം), സാമൂഹ്യനീതി - വനിതാ…

സ്കൂൾ ചുവരിൽ തങ്ങൾ കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമായ പ്രകൃതിയും ജീവിതവും കോറിയിട്ട് അത്ഭുതപ്പെടുത്തി പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള വടക്കാഞ്ചേരി ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾ. പൂവും പൂമ്പാറ്റയും മരവും മലയും എന്നുവേണ്ട…

ഇഎംഎസ് ഉയർത്തിയ ജനാധിപത്യ ചർച്ചകൾക്ക് വേദിയാകുന്ന പൊതുയിടമെന്ന് മന്ത്രി നഗരത്തിരക്കുകൾക്കിടയിൽ ഒന്ന് വിശ്രമിക്കാനും സ്വയം പുതുക്കുന്ന കലാ സാംസ്കാരിക ആശയവിനിമയങ്ങൾക്ക് വേദിയാകാനും തൃശൂരിന്റെ നഗരകേന്ദ്രത്തിൽ ഇനി ഇടമുണ്ടാകും. മുൻസിപ്പൽ ബസ് സ്റ്റാന്റിനടുത്ത് അത്യാധുനിക രീതിയിൽ…

കുഴല്‍മന്ദം മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്‌നിക് കോളെജില്‍ സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ അധ്യാപക ഒഴിവ്. സിവില്‍ എന്‍ജിനീയറിങ്ങില്‍ ഒന്നാം ക്ലാസോടെയുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഡിസംബര്‍ 19 ന് രാവിലെ ഒന്‍പതിന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം…