മലയാള ഭാഷാ ദിന- ഭരണഭാഷാ വാരാചരണത്തിന് തുടക്കമായി മലയാള ഭാഷയെ സജീവമാക്കി നിലനിര്‍ത്താന്‍ കാലാനുസൃതമായി വികസിപ്പിക്കുകയും ഭാഷയുടെ ഉത്ഭവം തിരിച്ചറിയുകയും വേണമെന്ന് ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ ഒ.കെ ജോണി. ഭാഷയോട് ആദരവു കാണിക്കാന്‍ മലയാളികള്‍…
കോട്ടയം: ഡിജിറ്റൽ റീസർവേ റവന്യു രേഖകളുടെ സുരക്ഷ വർധിപ്പിക്കുമെന്ന് സഹകരണ സാംസ്‌കാരിക-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യ സാക്ഷാത്കാരത്തിന്റെ ഭാഗമായി…
ജീവനോപാധിയായി വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്ന കര്‍ഷകര്‍ക്ക് സഹായമായി മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ ആരംഭിക്കുന്ന ചലിക്കുന്ന മൃഗാശുപത്രി പദ്ധതിയുടെ വിശദീകരണ യോഗം മുള്ളന്‍കൊല്ലി പഞ്ചായത്ത് ഹാളില്‍ നടന്നു. പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…
കോട്ടയം: ഒരു ഭാഷയും അടിച്ചേൽപ്പിക്കരുതെന്നും ഭാഷ ദേശീയതയുടെ ഏറ്റവും വലിയ പ്രതീകമാണെന്നും സഹകരണ-സാംസ്‌കാരിക-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ. ഭരണഘടന അംഗീകരിച്ചിട്ടുള്ള 22 ഭാഷകൾക്കും തുല്യ പ്രാധാന്യം നൽകി സംരക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.കേരളപ്പിറവിദിനത്തോടനുബന്ധിച്ച്…
ഡിജിറ്റല്‍ സര്‍വേയിലൂടെ ഭൂമി സംബന്ധമായ പ്രശ്‌നപരിഹാരം- മന്ത്രി പി. പ്രസാദ് ആലപ്പുഴ: ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സമ്പൂര്‍ണ പരിഹാരമാകുമെന്ന് കാര്‍ഷികവികസന കര്‍ഷക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. ആധുനിക…
ആലപ്പുഴ: ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസറായി കെ.എസ്.സുമേഷ് ചുമതലയേറ്റു. സെക്രട്ടേറിയറ്റിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡയറക്ട്രേറ്റില്‍ ഓഡിയോ വീഡിയോ ഡോക്യുമെന്റേഷന്‍ വിഭാഗത്തില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. പി.ആര്‍.ഡി. റിസര്‍ച്ച് ആന്‍ഡ് റഫറന്‍സ് വിഭാഗം ഇന്‍ഫര്‍മേഷന്‍…
ആലപ്പുഴ: സ്വകാര്യ പങ്കാളിത്തത്തോടെ അര്‍ത്തുങ്കലിനെ ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. അര്‍ത്തുങ്കല്‍ ഡി.ടി.പി.സി. പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അര്‍ത്തുങ്കലില്‍ വിനോദസഞ്ചാരത്തിന് വലിയ സാധ്യതകളാണുള്ളത്. അത്…
ആലപ്പുഴ: ആലപ്പുഴയുടെ ഗുരുനാഥന്‍ കല്ലേലി രാഘവന്‍ പിള്ളയ്ക്ക് വന്ദനമര്‍പ്പിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ കേരളപ്പിറവി ദിനാഘോഷത്തിനും മലയാളഭാഷാ വാരാചരണത്തിനും ജില്ലയില്‍ തുടക്കം. രാവിലെ തോണ്ടങ്കുളങ്ങരയിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ പൊന്നാടയണിയിച്ച്…
മാലിന്യ പ്രശ്നത്തിൽ ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്താൻ തദ്ദേശ സ്ഥാപനങ്ങൾ മുൻകൈ എടുക്കണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്.
കോട്ടയം: പുതിയ പാലം നിർമിക്കുന്നതിനായി കുമരകം കോണത്താറ്റ് പാലം പൊളിച്ചു തുടങ്ങി. ഇന്നലെ (നവംബർ 1) രാവിലെ എട്ടിനാണ് പാലം പൊളിക്കൽ ജോലികൾ ആരംഭിച്ചത്. സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പാലം സന്ദർശിച്ച്…
