എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും രേഖ, എല്ലാസേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യവുമായി സംസ്ഥാനത്ത് നടപ്പാക്കുന്ന എന്റെ ഭൂമി ഡിജിറ്റല്‍ റീസര്‍വ്വെ ചരിത്രത്തിലെ നാഴികകല്ലാവവുമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ്…

ഭൂമി സംബന്ധമായ രേഖകള്‍ ഇനി ഡിജിറ്റലായി സൂക്ഷിക്കാം. സംസ്ഥാനത്ത് ഡിജിറ്റല്‍ റീ സര്‍വെ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ കാര്യങ്ങളെല്ലാം ഇനി എളുപ്പമായി. ഡിജിറ്റല്‍ റീസര്‍വ്വെയിലൂടെ അതിരുകളുടെ സങ്കീര്‍ണ്ണതകളടക്കം ഇല്ലാതാകുന്നതോടെ ഭൂമി അതിര്‍ തര്‍ക്കങ്ങളും ഒഴിവാകും. സംസ്ഥാനത്തെ…

കോട്ടയം: പ്രധാന മന്ത്രി ആവാസ് യോജന- ഗ്രാമീൺ പദ്ധതിയുടെ ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ ഐ.ടി പ്രൊഫഷണൽ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഐ. ടിയിലോ കമ്പ്യൂട്ടർ സയൻസിലോ…

കോട്ടയം: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ നവംബർ 11 ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. രാവിലെ ഒൻപതു മുതൽ 10.30 വരെയാണ് രജിസ്‌ട്രേഷൻ.…

കോട്ടയം: മണിമല - കൂളത്തൂർമൂഴി റോഡിലെ കടലാടി കലുങ്ക് അപകടാവസ്ഥയിലായതിനാൽ ഇതിനുമുകളിലൂടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം നവംബർ ഒന്നു മുതൽ നിരോധിച്ചു.

കോട്ടയം: മലയാളസാഹിത്യത്തിന്നു നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചു കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരം ( 2022) ശ്രീ സേതുവിനു സമർപ്പിക്കുകയാണെന്ന് സാംസ്കാരികവകുപ്പ് മന്ത്രി വി.എൻ വാസവൻ പത്രസമ്മേളനത്തിൽ അറിയിച്ചു. കേരളസാഹിത്യഅക്കാദമി പ്രസിഡന്റ്…

കോട്ടയം: കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ജഡ്ജ് സുനിത വിമൽ നവംബർ 19, 26 തീയതികളിൽ പീരുമേട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിൽ വച്ച് തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ…

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, അസാപ് കേരളയുമായി ചേര്‍ന്ന് നടത്തുന്ന കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ സബ്‌സിഡിയോടെ ഐ.ഇ.എല്‍.ടി.എസ്, ഒ.ഇ.ടി, ഹാന്‍ഡ്‌സെറ്റ് റിപ്പയര്‍ ടെക്നീഷ്യന്‍, ജര്‍മന്‍ ഭാഷ പരിശീലനം (എ1 ആന്റ് എ2 ലെവല്‍)…

കോട്ടയം: കാണക്കാരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വി.എച്ച്. എസ്. ഇ വിഭാഗത്തിൽ എൻട്രപ്രണൽഷിപ്പ് ഡവലപ്പ്മെന്റ് അധ്യാപകതസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽപകർപ്പുകളുമായി നവംബർ നാലിന് രാവിലെ 10ന് സ്‌കൂൾ…

ആലപ്പുഴ: കേരളപ്പിറവി ദിനത്തില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യച്ചങ്ങലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പങ്കാളികളായി. വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ശ്യംഖലയുടെയും ലഹരി വിരുദ്ധ ഒപ്പ് ശേഖരണത്തിന്റെയും ഉദ്ഘാടനം എച്ച്. സലാം എം.എല്‍.എ. ഗവണ്മെന്റ് മുഹമ്മദന്‍സ് ബോയ്‌സ് ഹയര്‍…