ജില്ലയില്‍ എന്റെ ഭൂമി ഡിജിറ്റല്‍ സര്‍വെ ആരംഭിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കേരള സര്‍വെ, ഭൂരേഖ വകുപ്പ് നടപ്പാക്കുന്ന ഡിജിറ്റല്‍ സര്‍വെയുടെ ജില്ലാതല ഉദ്ഘാടനം കേരളപ്പിറവി ദിനത്തില്‍…
രാജകുമാരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി രണ്ടര കിലോമീറ്റര്‍ ദൂരം മനുഷ്യച്ചങ്ങല തീര്‍ത്ത് രാജകുമാരി നിവാസികള്‍. രാജകുമാരി ഗ്രാമ പഞ്ചായത്തിന്റെയും, മര്‍ച്ചന്റ്‌സ് അസോസിയേഷന്റെയും, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സ്വയം സഹായ…
പുല്‍പ്പള്ളിയില്‍ സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതി ആരംഭിച്ചു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ എന്നിവര്‍ സംയുക്തമായി പദ്ധതി ഫളാഗ് ഓഫ് ചെയ്തു. പുല്‍പ്പള്ളി മൃഗാശുപത്രി പരിസരത്ത്…
അമ്മയോട് കാണിക്കുന്നത്ര സ്നേഹം മലയാള ഭാഷയോടും ഉണ്ടാവണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന എല്ലാ ഓഫീസുകളിലും മലയാളമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇനിയും അത് ജാഗ്രതയോട് കൂടി തുടരണം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍…
സുല്‍ത്താന്‍ ബത്തേരി താലൂക്കിന് കീഴിലെ വില്ലേജുകളിലെ പൊതു ജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ എ. ഗീത നവംബര്‍ 17 ന് സുല്‍ത്താന്‍ ബത്തേരി നഗരസഭ ടൗണ്‍ ഹാളില്‍ പരാതി പരിഹാര അദാലത്ത് നടത്തും.…
പത്രക്കടലാസ് അച്ചടി മാത്രമല്ല നോട്ട്ബുക്ക് അടക്കമുള്ള വസ്തുക്കളുടെ അച്ചടിയിലേക്കും കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ( കെ.പി.പി.എൽ.) ഉൽപാദനം വ്യാപിപ്പിക്കണമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പേപ്പർ നിർമാണത്തിന് ആവശ്യമായ മുള വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാനും അതു…
ലഹരിക്കെതിരെയുള്ള സന്ദേശവുമായി നാടെല്ലാം പ്രതിരോധ ചങ്ങലകളില്‍ അണിനിരന്നു. കേരളപിറവി ദിനത്തില്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ കലാലയങ്ങള്‍ ഗ്രന്ഥശാലകള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ സാംസ്‌കാരിക സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ലഹരിക്കെതിരെയുള്ള പ്രതിരോധത്തിന്റെ ശൃംഗലയില്‍ കണ്ണിചേര്‍ന്നു. കല്‍പ്പറ്റ എസ്.കെ.എം.ജെ മുതല്‍ കളക്ട്രേറ്റ്…
ആലപ്പുഴ: ലഹരിവിമുക്ത കേരളം ക്യാമ്പയിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ സമാപന സമ്മേളനം കളക്ട്രേറ്റ് പരിസരത്ത് പി.പി. ചിത്തരജ്ഞന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ അണിനിരത്തി ലഹരിവിരുദ്ധ ശൃംഖല സംഘടിപ്പിച്ചു. ജില്ലാ വിദ്യാഭ്യാസ…
വിമുക്തി ക്യാമ്പയിനിന്റെ ഭാഗമായി മൂപ്പൈനാട് ഗ്രാമപഞ്ചായത്തില്‍ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. റാലി മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീക് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത ചന്ദ്രന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ…
എന്‍.എം.എസ്.എം.ഗവണ്‍മെന്റ് കോളേജിലെ എന്‍.എസ് .എസ് വളണ്ടിയര്‍മാരുടെയും എന്‍.സി.സി കേഡറുകളുടെയും നേതൃത്വത്തില്‍ കല്‍പറ്റ നഗരത്തില്‍ ലഹരി വിരുദ്ധ സന്ദേശ ജാഥ സംഘടിപ്പിച്ചു. കോളേജ് ജാഗ്രതാ സമിതിയുടെയും കല്‍പറ്റ പോലീസിന്റെയും സഹകരണത്തോടെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ബോധപൂര്‍ണ്ണിമ…
