2021-22 അധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ഒഴിവുള്ള ഒരു സീറ്റിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് (Spot Allotment) ഡിസംബർ ഏഴിനു രാവിലെ 11 ന് കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ…
സൗരോർജമടക്കമുള്ള പുനഃരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളെ പരമാവധി ആശ്രയിച്ചും ജലവൈദ്യുത പദ്ധതികളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയും ഊർജ സ്വയം പര്യാപ്തതയിലേക്ക് കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷനും പട്ടികജാതി വകുപ്പും നിർമിച്ച വീടുകളിൽ അനെർട്ടിന്റെ…
ദുരന്തങ്ങളെ നേരിടുന്നതിനു യുവാക്കളെയും സാധാരണക്കാരെയും പ്രാപ്തരാക്കാൻ സന്നദ്ധസേന ഡയറക്ടറേറ്റും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് സമാപനം. അഞ്ചു ഘട്ടങ്ങളിലായി നടന്ന പരിപാടിയിൽ ആയിരത്തോളം പേർക്കാണ് പരിശീലനം നൽകിയത്. ദുരന്തനിവാരണം,…
കലാമത്സരങ്ങൾക്കൊപ്പം ശുചിത്വസംസ്കാരവും മാലിന്യസംസ്കരണവും ഒരു ശീലമായി മാറാൻ പാഴ് വസ്തുക്കൾ വലിച്ചെറിയലിനെതിരെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. കലോത്സവ നഗരിയിൽ ഹരിയാലിയുടെ സഹായത്തോടെ ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി സംഘടിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. പാഴ് വസ്തുക്കൾ…
പൂരക്കളിയിൽ വിജയവുമായി മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ. റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിലും ഹൈസ് സ്കൂൾ വിഭാഗത്തിലും മേമുണ്ട ഫസ്റ്റ് എ ഗ്രേഡ് നേടിയിരുന്നു.പൂരക്കളി ക്ഷേത്ര കല ആയതിനാൽ അതിന്റെ ചിട്ടവട്ടത്തിൽ…
തിരുവനന്തപുരം: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റും വ്യവസായ വാണിജ്യ വകുപ്പും ആവിഷ്‌കരിച്ച അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകന്‍/സംരംഭക ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാംസാധിഷ്ഠിത മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മാണത്തില്‍ പ്രായോഗിക…
ജില്ലയെ ഫലവൃക്ഷ സമൃദ്ധ നഗരമാക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരള മിഷന്‍, ഗ്രീന്‍ കെയര്‍ മിഷന്‍, കോഴിക്കോട് സൗത്ത് ജില്ലാ ഹയര്‍ സെക്കണ്ടറി എന്‍ എസ് എസ്, ഗ്രീന്‍ ഗാര്‍ഡന്‍ മുക്കം എന്നിവര്‍ ചേര്‍ന്ന്…
ജീവതാളം പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി ബ്ലോക്കിന് കീഴിലെ ബാലുശ്ശേരി, ഉണ്ണികുളം, പനങ്ങാട്, കൂരാച്ചുണ്ട് പഞ്ചായത്തിലെ പരിശീലകര്‍ക്കായി ക്ലാസ്സ് സംഘടിപ്പിച്ചു. ബാലുശ്ശേരി മറീന ഹാളില്‍ നടന്ന പരിപാടിയില്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.…
മാലിന്യ നിർമാർജ്ജനം ലക്ഷ്യമിട്ട് സ്കൂൾ വിദ്യാർത്ഥികളെ അണിനിരത്തി സ്വച്ഛതാ റൺ പരിപാടിയുമായി കാടുകുറ്റി ഗ്രാമപഞ്ചായത്ത്. ശുചിത്വത്തിൽ ഒന്നാമതായി ഓടിയെത്താം എന്ന സന്ദേശവുമായി സെൻ്റ്.ജോർജ് സ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ഉറവിടത്തിൽ തന്നെ മാലിന്യ…
