മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വെട്ടിക്കവല ഗ്രാമപഞ്ചായത്തില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാലിക്കുട്ടി അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്…
ജെ എല്‍ ജി പദ്ധതിയുടെ ഭാഗമായി ഫെസിലിറ്റേറ്ററെ ഒരു വര്‍ഷത്തേക്ക് നിയമിക്കും. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ക്ക് അപേക്ഷിക്കാം. തീരെനൈപുണ്യ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദധാരികളായ വനിതകളെയും…
എട്ടാം ആയൂര്‍വേദ ദിനാചരണത്തോടനുബന്ധിച്ച് പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറിയുടെയും ആയുഷ്ഗ്രാമിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിവിധ പരിപാടികളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി. പൂതക്കുളം ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്…
നവകേരള സദസിന്റെ തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത്തല സംഘാടകസമിതി രൂപീകരണ യോഗം മുഖത്തല എം ജി ടി എച്ച് എസില്‍ ചേര്‍ന്നു. ഉദ്ഘാടനം മുന്‍മന്ത്രി ജെ മേഴ്സികുട്ടിയമ്മ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി എസ് സിന്ധു അധ്യക്ഷയായി.…
ചടയമംഗലം സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിന്റെ നവീകരിച്ച യോഗാഹാളിന്റെ ഉദ്ഘാടനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സുനില്‍ അധ്യക്ഷയായി. നാഷണല്‍ ആയുഷ്…
ഒ ഇ സി/ഒ ബി സി (എച്ച്) വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടതും സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലോ അഖിലേന്ത്യഅടിസ്ഥാനത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് രീതി പ്രകാരം ഐ ഐ ടി, ഐ ഐ എം, ഇന്ത്യന്‍…
ദേശീയ ആരോഗ്യദൗത്യത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഹെല്‍ത്ത്ക്ലബ്ബ് ആരംഭിച്ചു. ജീവനക്കാരുടെ ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ആരോഗ്യകേരളം ജില്ലാ ഓഫീസ് കേന്ദ്രമാക്കി തുടങ്ങുന്ന ക്ലബ് ജില്ലയിലാകെ വ്യാപിപ്പിക്കും. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, പുകയില ഉപയോഗത്തില്‍ നിന്നും…
ദേശീയപാത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസങ്ങള്‍ നേരിടാത്ത വിധം പുരോഗമിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. ചേംബറില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ മണ്ഡലകാലം കണക്കിലെടുത്ത് നിര്‍മാണപ്രവര്‍ത്തികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനമായി. പുനലൂര്‍ -കുളത്തൂപ്പുഴ റോഡില്‍ അപകട മുന്നറിയിപ്പ്…
കയര്‍ഫെഡ,് കയര്‍ കോര്‍പ്പറേഷന്‍, ഫോം മാറ്റിംഗ്‌സ് എന്നീ സ്ഥാപനങ്ങളിലെ കയര്‍ ഉത്പ്പന്നങ്ങള്‍ വിപണനം നടത്തുന്നതിന് സംരംഭകരെ ക്ഷണിക്കുന്നു സെയില്‍സ്‌ടേണോവറിന്റെ 20 ശതമാനം സംരംഭക സഹായകമായി ലഭിക്കും. താത്പര്യമുള്ള സംരംഭകര്‍, കുടുംബശ്രീ യൂണിറ്റുകള്‍, ഇ ഡി…
കൊല്ലം നഗരത്തിന്റെ കൗണ്‍സില്‍ അംഗീകരിച്ച അമൃത് മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാര്‍ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നതിന് ജില്ലാ ടൗണ്‍ പ്ലാനര്‍ എം വി ശാരിയില്‍ നിന്നും മേയര്‍ പ്രസന്ന ഏണസ്റ്റ് ഏറ്റുവാങ്ങി. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു,…