വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 22 മുതല്‍ ഡിസംബര്‍ എട്ടുവരെ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കും.   നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും വിവിധ വകുപ്പുകളില്‍ നിന്നുള്ള ലൈസന്‍സ്,  എന്‍ ഒ സി…

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ പ്ലംബര്‍ ട്രേഡിലെ   ഒരു  ഒഴിവിലേക്ക് ഗസ്റ്റ്ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തും.  യോഗ്യത: സിവില്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിവോക്/ബിരുദവും ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ സിവില്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ് മൂന്നുവര്‍ഷത്തെ…

സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല വായനോത്സവത്തില്‍  വെസ്റ്റ്കല്ലട ജി എച്ച് എസ് എസിലെ  നവമി നന്ദന്‍ ,   അഞ്ചല്‍ വെസ്റ്റ് ജി എച്ച് എസ് എസിലെ അഞ്ജന എസ്…

ഡിസംബര്‍ ഒമ്പതിന് നടക്കുന്ന  ചാമ്പ്യന്‍സ് ബോട്ട് ലീഗിനൊപ്പം പ്രസിഡന്റസ് ട്രോഫി വള്ളംകളിയും വിപുലമായി നടത്തുവാന്‍  തീരുമാനിച്ചു.കലക്ടര്‍ എന്‍ ദേവീദാസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ചേമ്പറില്‍  ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പ്രസിഡന്‍സ് ട്രോഫി സംഘാടകസമിതി യോഗം നവംബര്‍…

വിദ്യാര്‍ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസത്തിനനുസരിച്ച് നൈപുണ്യ വികസന പരിശീലനം നല്‍കേണ്ടത് അനിവാര്യമാണെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍  വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച  ബോര്‍ഡ്…

സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് ഓര്‍മ്മിപ്പിച്ച് വനിതാ കമ്മീഷന്റെ  ജില്ലാതല വനിതാ സെമിനാര്‍ നടന്നു. വനിതാ കമ്മീഷന്‍ അംഗം ഇന്ദിരാ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ മാധ്യമങ്ങളുടെ തെറ്റായ…

വനിതാ ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണഓഫീസിന്റെ നേതൃത്വത്തില്‍ നവംബര്‍ 14 മുതല്‍ 20 വരെ ബാലാവകാശ വാരാചരണം സംഘടിപ്പിക്കുന്നു. ശിശുദിനാഘോഷത്തിന്റെ ഭാഗമായി പഴയാറ്റിന്‍കുഴി വിമലാഹൃദയ സ്‌കൂളില്‍ ശിശുദിനാഘോഷ വാരാചരണവും ബോധവത്കരണക്ലാസുകളും സംഘടിപ്പിച്ചു. എം നൗഷാദ്…

പുരോഗമനചിന്തയും യുക്തി ബോധവുമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കണം : മന്ത്രി ജെ ചിഞ്ചുറാണി പുരോഗമനചിന്തയും യുക്തി ബോധവുമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കേണ്ടത് സാമൂഹിക ഉത്തരവാദിത്വമാണെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ജില്ലാ ഭരണകൂടത്തിന്റെയും ശിശുക്ഷേമ…

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി തെക്കുംഭാഗം ഗ്രാമപഞ്ചായത്തില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രഭാകരന്‍പിള്ള അദ്ധ്യക്ഷനായി. ചടങ്ങില്‍ സ്‌കൂളുകള്‍ക്കുള്ള അഭിനന്ദന സര്‍ട്ടിഫിക്കറ്റും വൃക്ഷത്തൈ വിതരണവും…

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലോക പ്രമേഹദിനചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃക്കടവൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ നടന്നു. ബോധവത്ക്കരണ റാലി കൗണ്‍സിലര്‍ സ്വര്‍ണമ്മ ഫ്‌ലാഗ് ഓഫ് ചെയ്തു. കൗണ്‍സിലര്‍ ഗിരിജ സന്തോഷ് ഉദ്ഘാടനം ചെയ്തു.  ഡോ. സാജന്‍ മാത്യൂസ് മുഖ്യ…