സ്ത്രീകള്‍ക്ക് ആര്‍ത്തവകാലശുചിത്വം ഉറപ്പുവരുത്തുന്നതിന് നെടുമ്പന ഗ്രാമപഞ്ചായത്തില്‍ മെൻസ്ട്രുവൽ കപ്പുകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.5 ലക്ഷം രൂപ ചിലവഴിച്ചുള്ളതാണ് പദ്ധതി. വിതരണോദ്ഘാടനം നെടുമ്പന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
ഹോര്‍ട്ടികോര്‍പ്പിന്റെ സഹകരണത്തോടെ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കായി ത്രിദിന പരിശീലനപരിപാടി സംഘടിപ്പിച്ചു. പരിശീലനം പൂര്‍ത്തിയാക്കുന്ന കര്‍ഷകര്‍ക്ക് ഹോര്‍ട്ടികോര്‍പ്പ് സബ്സിഡി നിരക്കില്‍ തേനീച്ചകോളനിയും ഉപകരണങ്ങളും നല്‍കും. തേനുത്പാദനം വര്‍ധിപ്പിക്കുന്നതിനും കര്‍ഷകര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനുമാണ് പരിപാടി.…
നിലമേല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറുടെ ഒഴിവിലേക്ക് ( സായാഹ്ന ഒ പി) കരാര്‍ നിയമനം നടത്തും. യോഗ്യത: എം ബി ബി എസ്, റ്റി സി എം സി രജിസ്‌ട്രേഷന്‍ പ്രായപരിധി 60വയസിന് താഴെ.…
സര്‍ക്കാര്‍ - അര്‍ധ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഭക്ഷ്യ ഉത്പന്നങ്ങളും കര്‍ഷകരുടെ ജൈവ ഉത്പന്നങ്ങളും സംഭരിച്ച് വിപണനം ചെയ്യുന്ന സ്റ്റാള്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ആരംഭിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത് ആശുപത്രി വികസന സമിതി…
കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ 2023 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 4 വരെ എന്‍ എസ് വി പക്ഷാചരണമായി ആചരിക്കും. പുരുഷന്‍മാര്‍ക്കുള്ള ലളിതവും ഫല പ്രദവുമായ കുടുംബാസൂത്രണ മാര്‍ഗമാണ് എന്‍ എസ്…
സാമൂഹ്യമാധ്യമങ്ങളിലെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ്. വനിതാ ശിശുവികസനവകുപ്പിന്റെയും ജില്ലാ ശിശു സംരക്ഷണ ഓഫീസിന്റെയും അഭിമുഘ്യത്തില്‍ നടത്തിയ ബാലാവകാശ വാരാചരണത്തിന്റെ സമാപന സമ്മേളനം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…
ആന്റിബയോട്ടിക്കിന്റെ പ്രതിരോധത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവ ബോധം സൃഷ്ടിക്കുക, അണുബാധ നിയന്ത്രണത്തില്‍ മികച്ച രീതികള്‍ വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലോക ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് വാരാചാരണത്തിന് തുടക്കമായി. ആന്റി ബയോട്ടിക്കുകള്‍…
പഴയകാല വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്ന് വ്യതിചലിച്ച് തൊഴില്‍ നൈപുണ്യ വികസനത്തിനുതകുന്ന നവ വിദ്യാഭ്യാസനയ നിര്‍മാണമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ്…
ജില്ലാ മൃഗാശുപത്രിയിലെ ജീവനക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് രൂപീകരിച്ച ആശ്രയനിധിയിലൂടെ അശരണര്‍ക്ക് വളര്‍ത്തുമൃഗങ്ങളെ വാങ്ങിനല്‍കി. പരിപാലിക്കാനുള്ള ഇടവും സാമ്പത്തിക ചുറ്റുപാടുകളും കണക്കാക്കി വളര്‍ത്തുമൃഗങ്ങളെയും പക്ഷികളെയുമാണ് നല്‍കിയത്. വാളത്തുംഗല്‍ പെരുമനത്തൊടി താജുമ്മയ്ക്ക് ആട്ടിന്‍കുട്ടികളെ കൈമാറി ജില്ലാ മൃഗാശുപത്രി…
ആകസ്മിക ഒഴിവുകള്‍ നികത്തുന്നതിനായി ജില്ലയിലെ നാല് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 12ന് രാവിലെ 7 മണി മുതല്‍ 6 വരെയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അറിയിച്ചു.…