സ്‌കില്‍ ആന്‍ഡ് നോളഡ്ജ് ഡവലപ്‌മെന്റ് സെന്ററില്‍ ( എസ് കെ ഡി സി) ആറ് മാസം ദൈര്‍ഘ്യമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് ( നഴ്‌സിങ് അസിസ്റ്റന്റ് ) കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത : എസ്…

ജില്ലാ ശിശുക്ഷേമസമിതി സംഘടിപ്പിച്ച വര്‍ണ്ണോത്സവത്തിന്റെ മത്സര വിജയികളെ പ്രഖ്യാപിച്ചു. പ്രസംഗം മത്സരം എല്‍ പി വിഭാഗം ; ഒന്നാം സ്ഥാനം മഹേശ്വര്‍ എം സര്‍ക്കാര്‍ എല്‍ പി എസ് അഞ്ചാലുംമൂട്, രണ്ടാം സ്ഥാനം ആയിഷ…

ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ജില്ലയിലുള്ള ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിക്കായി (എട്ടു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ) ഒക്ടോബര്‍ 19 രാവിലെ 11ന് ‘മഹാത്മാഗാന്ധിയും ഖാദിയും സ്വാതന്ത്ര്യസമരവും’ എന്ന വിഷയത്തില്‍ ജില്ലാതല എഴുത്തു പരീക്ഷ…

ചിതറ ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ''കേരസമൃദ്ധി -സമഗ്ര തെങ്ങു കൃഷി വികസന പദ്ധതി ''യുടെ ഭാഗമായി 10000 കുറ്റ്യാടി തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഐറിസ്…

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമത വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്റര്‍ (ബിപിആര്‍സി ) ഇത്തിക്കരയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ പദ്ധതിയുടെ ഭാഗമായാണ് റിസോഴ്സ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. എംപ്ലോയ്ബിലിറ്റി…

ഹോമിയോപ്പതി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വെളിനല്ലൂര്‍ ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (ഹോമിയോ)ന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കായുള്ള പ്രത്യേക ആരോഗ്യ പദ്ധതി ഷീ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. വെളിനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തില്‍ വെളിനല്ലൂര്‍…

സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള വേദി ആവും സഹകരണ വാരാഘോഷം എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തിന്റെ സമ്പത് വ്യവസ്ഥയില്‍ സഹകരണ പ്രസ്ഥാനം വഹിക്കുന്ന പങ്കും കരസ്ഥമാക്കിയ നേട്ടങ്ങളും ഇതിലൂടെ ജങ്ങളിലേക്ക്…

ഇട്ടിവ ഗ്രാമപഞ്ചായത്തിലെ ലൈഫ് 2020 പട്ടികയില്‍ ഉള്‍പ്പെട്ട പട്ടികജാതി ഗുണഭോക്താക്കള്‍ക്ക് നിര്‍മാണം പൂര്‍ത്തീകരിച്ച 40 വീടുകളുടെ താക്കോല്‍ദാനവും ജനറല്‍ വിഭാഗത്തിലെ 40 ഗുണഭോക്താക്കള്‍ക്ക് വീട് അനുവദിച്ചതിന്റെ ഒന്നാം ഗഡു വിതരണവും നടന്നു. കൂടാതെ 2023-24…

സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചാരണത്തിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചാത്തന്നൂര്‍ ജയന്തി കോളനിയില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് യുവതലമുറയെ ബോധവാമാരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്. ഉദ്ഘാടനം…

കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ കരിയര്‍ ഡവലപ്പ്മെന്റ് സെന്ററില്‍ 150 മണിക്കൂര്‍ സൗജന്യ ഐ ബി പി എസ് മുഖാന്തരം നടപ്പിലാക്കുന്ന ബാങ്കിങ് പരീക്ഷാപരിശീലനം സംഘടിപ്പിക്കും. ബിരുദധാരികളായവര്‍ https://forms.gle/qzYUnhyhJnLPT8sw7 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം.…