കടയ്ക്കല്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എ അനീഷ് കുമാറിന് അഗ്‌നി രക്ഷാ നിലയത്തില്‍ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍ ഉപഹാരം നല്‍കി ആദരിച്ചു. 2023 സെപ്റ്റംബര്‍ 10ന് വാമനപുരം നദിയില്‍…

കേരളം ലോകത്തിനു മുന്നിൽ വയ്ക്കുന്ന പുതിയൊരു മാതൃക- മന്ത്രി കെ എൻ ബാലഗോപാൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരെല്ലാം ജന സമക്ഷത്തേക്കെത്തുന്ന നവകേരള സദസ്സ് പുതിയൊരു ലോക മാതൃകയായി മാറുമെന്ന് പലകാര്യവകുപ്പ് മന്ത്രി കെ എൻ…

കണ്‍സ്യൂമര്‍ഫെഡ് ജില്ലാ റീജിയണലില്‍ ഓണ വിപണിയോട് അനുബന്ധിച്ച് നടത്തിയ 'ത്രിവേണി സമ്മാനമഴ' പദ്ധതിയുടെ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. പള്ളിമുക്ക് കൊല്ലൂര്‍വിള എസ് സി ബിയില്‍ നടന്ന ചടങ്ങില്‍ എം നൗഷാദ് എം എല്‍ എ…

കൊട്ടാരക്കര കോളജ് ഓഫ് എഞ്ചിനീയറിങില്‍ ഒഴിവുള്ള ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ,് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്) ബ്രാഞ്ചുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഏതെങ്കിലും ത്രിവത്സര…

മലിനീകരണനിയന്ത്രണം ബോര്‍ഡിന്റെ ജില്ലാ ഓഫീസിലേക്ക് കൊമേഴ്‌സ്യല്‍ അപ്രന്റീസുമാരെ തിരഞ്ഞെടുക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത ബിരുദവും സര്‍ക്കാര്‍ അംഗീകൃത ഡി സി എ /തത്തുല്ല്യ യോഗ്യത. പ്രായപരിധി : ഒക്‌ടോബര്‍ ഒന്നിന് 26…

പിന്നാക്ക വികസന വകുപ്പ് സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ ബി സി വിദ്യാര്‍ഥികളില്‍ തിരഞ്ഞെടുക്കപ്പെടുന്ന വര്‍ക്ക് പ്രതിവര്‍ഷം 1500 രൂപ വീതം സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന…

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ വിവിധ ട്രേഡുകളിലെ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഈഴവ/ബില്ലവ/തിയ്യ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റര്‍ മെക്കാനിക്, മെക്കാനിക് ഓട്ടോബോഡി പെയിന്റിങ് ട്രേഡുകളിലാണ് അവസരം. യോഗ്യത: ലിഫ്റ്റ് ആന്‍ഡ്…

ജില്ലാ വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ദ്വിദിന സാങ്കേതിക ശില്പശാല സംഘടിപ്പിച്ചു. റസിഡന്‍സ് റോഡിലുള്ള കെ എസ് എസ് ഐ എ ഹാളില്‍ 'ചപ്പാത്തി നിര്‍മാണ യൂണിറ്റുകളുടെ സാങ്കേതിക നവീകരണം' എന്ന വിഷയത്തിലായിരുന്നു ശില്പശാല.…

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി നേത്രരോഗ വിഭാഗത്തില്‍ ലേസര്‍ മെഷീന്‍ സ്ഥാപിച്ചു. സി ആര്‍ മഹേഷ് എം എല്‍ എ യുടെ 2022-23 ആസ്തിവികസന ഫണ്ടില്‍ നിന്നും 10.7 ലക്ഷം രൂപ ചെലവഴിച്ചാണ് മെഷീന്‍ സ്ഥാപിച്ചത്.…

നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ഏകോപനത്തില്‍ കരീപ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'ഹരിത തീര്‍ഥം' പദ്ധതി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ഒക്‌ടോബര്‍ 21ന് രാവിലെ ഒമ്പതിന് ഉദ്ഘാടനം ചെയ്യും. ഉപേക്ഷിക്കപ്പെട്ട…