വനിതാ- ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പോഷന്‍ മാസാചരണത്തിന്റെ ഭാഗമായി തേവലക്കര ഗ്രാമപഞ്ചായത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പോഷകാഹാരപ്രദര്‍ശനം, ന്യൂട്രിഷന്‍ ക്ലാസ്, ജീവിതശൈലിരോഗ ക്ലിനിക്ക്, അനീമിയ സ്‌ക്രീനിങ് എന്നിവ നടത്തി. ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എസ്…
ചിതറ ഗ്രാമപഞ്ചായത്തിലെ കൊച്ചുകലുങ്ങ്-പള്ളിത്തടം-ജാതിക്കുളം റോഡ് നവീകരിച്ചു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി നിര്‍വഹിച്ചു. അരിപ്പ വാര്‍ഡ് മെമ്പര്‍ പ്രിജിത്ത് പി അരളീവനം അധ്യക്ഷനായി. ഗ്രാമപഞ്ചായത്തിന്റെ മെയിന്റനന്‍സ് ഫണ്ടായ ആറ് ലക്ഷം രൂപ…
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ സെപ്റ്റംബര്‍ 29, 30 തീയതികളില്‍ തൊഴില്‍മേള നടത്തും. സര്‍ക്കാര്‍/ പ്രൈവറ്റ് ഐ ടി ഐ കളില്‍ വിവിധ ട്രേഡുകളില്‍ വിജയിച്ചവര്‍ക്ക് DWMS Connect മുഖേന htts://play. Google.…
സ്വച്ചതാ ഹി സേവ ക്യാമ്പയിന്റെ സംഘാടകസമിതിയോഗം പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്നു. പ്രസിഡന്റ് എസ് അമ്മിണിയമ്മ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി ജി ജയ അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷരായ ജീജ സന്തോഷ്, ലൈല…
ജില്ലാ പഞ്ചായത്തിന്റെ ആസ്തിവികസന ഫണ്ട് വിനിയോഗിച്ച് ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ച സി സി ടി വി ക്യാമറയുടെ സ്വിച്ച്ഓണ്‍ കര്‍മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ…
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംശദായ കുടിശിക പിഴസഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കേണ്ട തീയതി സെപ്റ്റംബര്‍ 27 മുതല്‍ ഒക്‌ടോബര്‍ 31 വരെ നീട്ടി. 24 മാസത്തില്‍ കൂടുതല്‍ വീഴ്ചവരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് കാലപരിധിയില്ലാതെ…
കേരള വാട്ടര്‍ അതോറിറ്റി, പി എച്ച് ഡിവിഷന്‍ കൊട്ടാരക്കരയില്‍ സെപ്റ്റംബര്‍ 28ന് നടത്താനിരുന്ന പമ്പ് ഓപ്പറേറ്റര്‍ തസ്തികയിലേക്കുള്ള അഭിമുഖം 30ലേക്ക് മാറ്റി.
ചവറ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിവിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള പ്രത്യേക ഗ്രാമസഭായോഗം പുതുക്കാട് സര്‍ക്കാര്‍ എല്‍ പി എസില്‍ ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ആര്‍ സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഐ ജയലക്ഷ്മി അധ്യക്ഷയായി. വീല്‍ചെയര്‍…
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ 20 പരാതികള്‍ പരിഗണിച്ചു. ഒരു പരാതി തീര്‍പ്പാക്കി. രണ്ട് പുതിയ പരാതികള്‍ സ്വീകരിച്ചു. തുടര്‍നടപടികള്‍ക്കും റിപ്പോര്‍ട്ട് തേടുന്നതിനും 19 പരാതികള്‍ പരിഗണിക്കുന്നതിന് വകുപ്പ്തല…
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന-വികസനകേന്ദ്രത്തില്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ ഏഴ് വരെ ക്ഷീരകര്‍ഷകര്‍ക്കായി ‘ശാസ്ത്രീയ പശു പരിപാലനം' വിഷയത്തില്‍ ക്ലാസ്സ്‌റൂം പരിശീലന പരിപാടി നടത്തും.പരിശീലന കേന്ദ്രം മുഖേനയോ ആലപ്പുഴ, കൊല്ലം ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍…