കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈചെയിന്‍ മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, ഫയര്‍ ആന്റ് സേഫ്റ്റി, വേഡ് പ്രോസസിങ് ആന്‍ഡ് ഡേറ്റാ എന്‍ട്രി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്…
പൂതക്കുളം സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ പൂതക്കുളം തെങ്ങുവിള കോളനി നിവാസികള്‍ക്കായി ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. 65 പേര്‍ക്ക് സൗജന്യചികിത്സ നല്‍കി. ഉദ്ഘാടനം തെങ്ങുവിള കോളനി പ്രതിഭാ സെന്ററില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്…
പന്മന ചിറ്റൂര്‍ സര്‍ക്കാര്‍ യു പി സ്‌കൂളില്‍ സ്വച്ഛതാ ഹി സേവ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ശുചിത്വബോധം, മാലിന്യനിര്‍മാര്‍ജനം, വ്യക്തിശുചിത്വം, ഉറവിടമാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക്കിന്റെ അപകടം എന്നിവയെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്, പ്രതിജ്ഞയെടുക്കല്‍ എന്നിവയാണ് നടത്തിയത്. പന്മന…
സ്വച്ഛത ഹി സേവ പദ്ധതിയുമായി ബന്ധപ്പെട്ട് അവലോകനയോഗം പുനലൂര്‍ നഗരസഭ കാര്യാലയത്തില്‍ ചേര്‍ന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ സുജാത ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ശുചിത്വ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് ചിത്രരചന, സൈക്കിള്‍ റാലി, ശുചിത്വ ബോധ പ്രതിജ്ഞ…
നവംബര്‍ 25ന് നടത്തുന്ന സി ബി എല്‍ കല്ലട ജലോത്സവത്തിന്റെയും അനുബന്ധ പരിപാടികളുടെയും അന്തിമരൂപരേഖ അംഗീകരിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ മണ്‍റോതുരുത്ത് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ്…
ചാമ്പ്യന്‍സ് ബോട്ട്‌ലീഗ് നടക്കുന്ന പശ്ചാത്തലത്തില്‍ സമാന്തരമായി കല്ലട ജലോത്സവം സംഘടിപ്പിക്കുന്നതിന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ അനുമതി നിഷേധിച്ചു. നേരത്തെ എടുത്ത സമാനതീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം നടത്തിയ…
കുഷ്ഠരോഗ നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായ കുട്ടികളിലെ രോഗനിര്‍ണയ പരിപാടി ബാലമിത്ര 2.0 ജില്ലയിലും തുടങ്ങി. ജില്ലാതലഉദ്ഘാടനം ഇളമ്പള്ളൂര്‍ എസ് എന്‍ എസ് എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ…
കുട്ടികളെ കുഷ്ഠരോഗത്തില്‍ നിന്ന് സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കുന്ന ബാലമിത്ര 2.0 ക്യാമ്പയിന് ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. രണ്ട് മുതല്‍ 18 വയസുവരെയുള്ള കുട്ടികളിലെ രോഗബാധ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തി ചികിത്സ…
ആയുഷ്മാന്‍ ഭവ സമഗ്ര ആരോഗ്യസംരക്ഷണ പദ്ധതിയുടെ അഞ്ചല്‍ ബ്ലോക്ക്തല ഉദ്ഘാടനം കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രസിഡന്റ് ഓമന മുരളി നിര്‍വഹിച്ചു. രാജ്യത്ത് സമ്പൂര്‍ണ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍…