ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വര്‍ക്കിങ് ഗ്രൂപ്പ് യോഗം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. അതിദാരിദ്ര്യ നിര്‍മാര്‍ജനം, ഉത്പാദന മേഖലാവികസനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നപദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ തീരുമാനമായി. കാര്‍ഷിക-ക്ഷീരവികസന, ആരോഗ്യമേഖലകള്‍ക്ക്…
2024ലെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ സ്‌പെഷ്യല്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കും. നവംബര്‍ 25, 26, ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ താലൂക്ക് ഓഫീസുകളിലും വില്ലേജ്…
കുമ്മിള്‍ സര്‍ക്കാര്‍ ഐ ടി ഐയില്‍ സര്‍വേയര്‍ ട്രേഡില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തും. യോഗ്യത: സര്‍വ്വേ എന്‍ജിനീയറിങ്/ സിവില്‍ എന്‍ജിനീയറിങ് ബിവോക് ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍…
ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റും ആവശ്യമായ തിരിച്ചറിയല്‍ രേഖകളും വിതരണം ചെയ്തു. ഉദ്ഘാടനം ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി ദിജു നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍…
ടേക്ക് എ ബ്രേക്ക് വഴിയിടം ഒരുക്കി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്. 17.40 ലക്ഷം രൂപ ചെലവില്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ആശ്വാസമാകുന്ന തരത്തില്‍ വിശ്രമമുറി, ശുചിമുറി, ലഘു ഭക്ഷണശാല എന്നീ സൗകര്യങ്ങളോടുകൂടിയാണ് വഴിയിടം സജ്ജീകരിച്ചത്. ജി…
സംസ്ഥാന വിവരാവകാശ കമ്മീഷന്‍ തെളിവെടുപ്പിന് പുതിയ സംവിധാനമായ ഹൈബ്രിഡ് മോഡ് ആരംഭിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ എ അബ്ദുൽ ഹക്കീം. തെളിവെടുപ്പില്‍ നേരിട്ട് ഹാജരാകാൻ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈനായോ നവമാധ്യമ സംവിധാനങ്ങള്‍ വഴിയോ വീഡിയോ കോണ്‍ഫറന്‍സിലൂടെയോ…
ഇന്ത്യന്‍ ഭരണഘടനയുടെ മഹത്വം വിദ്യാര്‍ഥികളില്‍ പകര്‍ന്നു നല്‍കുന്നതിന്റെ ഭാഗമായി ചവറ ബി ജെ എം സര്‍ക്കാര്‍ കോളജിലെ എന്‍ എസ് എസ് വോളന്റിയർമാർ തയ്യാറാക്കിയ ഹസ്തലിഖിത മാഗസിന്‍ ‘സംഹിത’ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്…
കെല്‍ട്രോണില്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഹാജരാകണം ഫോണ്‍ 9072592412, 9072592416.
ഭക്ഷ്യസംരക്ഷണ മേഖലയില്‍ ചെറുസംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനും പി എം എഫ് എം ഇ പദ്ധതിയില്‍ അപേക്ഷിക്കാം. സ്ഥിര മൂലധനത്തിന്റെ 35 ശതമാനം പരമാവധി 10 ലക്ഷം രൂപയും പ്രവര്‍ത്തന മൂലധനത്തിന് 6 ശതമാനം പലിശയിളവും…
ഐ എച്ച് ആര് ഡി നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ടുവരെ നടത്തുന്ന ഡെമിസ്റ്റിഫൈങ് എ ഐ ത്രിദിന ഓണ്‍ലൈന്‍ കോഴ്സിലേക്ക് നവംബര്‍ 28വരെ അപേക്ഷിക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്…